ETV Bharat / bharat

അനധികൃത കൽക്കരി വ്യാപാരം; പശ്ചിമ ബംഗാളിൽ വീണ്ടും സിബിഐ റെയ്‌ഡ് - coal smuggling case

അസൻസോൾ, റാണിഗഞ്ച്, ജാമൂറിയ എന്നിവിടങ്ങളിൽ ബുധനാഴ്ച രാവിലെ മുതൽ റെയ്‌ഡ് ആരംഭിച്ചു.

അനധികൃത കൽക്കരി വ്യാപാരം  പശ്ചിമ ബംഗാളിൽ വീണ്ടും സിബിഐ റെയ്‌ഡ്  സിബിഐ റെയ്‌ഡ്  പശ്ചിമ ബംഗാൾ  കൽക്കരി കള്ളക്കടത്ത്  coal smuggling case  CBi raids
അനധികൃത കൽക്കരി വ്യാപാരം; പശ്ചിമ ബംഗാളിൽ വീണ്ടും സിബിഐ റെയ്‌ഡ്
author img

By

Published : Jan 13, 2021, 3:26 PM IST

Updated : Jan 13, 2021, 3:35 PM IST

കൊൽക്കത്ത: കൽക്കരി കള്ളക്കടത്ത് കേസിൽ പശ്ചിമ ബംഗാളിൽ വീണ്ടും സിബിഐ റെയ്‌ഡ്. സംസ്ഥാനത്തെ ഏഴ് പ്രദേശങ്ങളിലാണ് റെയ്‌ഡ് നടക്കുന്നത്. അസൻസോൾ, റാണിഗഞ്ച്, ജാമൂറിയ എന്നിവിടങ്ങളിൽ ബുധനാഴ്ച രാവിലെ മുതൽ റെയ്‌ഡ് ആരംഭിച്ചു.

അനധികൃത കൽക്കരി വ്യാപാരം; പശ്ചിമ ബംഗാളിൽ വീണ്ടും സിബിഐ റെയ്‌ഡ്

കൽക്കരി കള്ളക്കടത്തുകാരുടെ ഓഫീസുകളും വീടുകളും കേന്ദ്രീകരിച്ച് മൂന്ന് സംസ്ഥാനങ്ങളിലായി 40 സ്ഥലങ്ങളിൽ നേരത്തെ സിബിഐ റെയ്ഡ് നടത്തിയിരുന്നു. അനധികൃത കച്ചവടത്തിലും കൽക്കരി കള്ളക്കടത്തിലും ഉൾപ്പെട്ട ആളുകളുടെ വീടുകളിലും ഓഫീസുകളിലുമാണ് പരിശോധന നടത്തിയത്.

Last Updated : Jan 13, 2021, 3:35 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.