ETV Bharat / bharat

ആംനസ്റ്റി ഇൻ്റർനാഷണൽ ഇന്ത്യയുടെ ബംഗലുരു, ഡൽഹി ഓഫീസുകളിൽ സിബിഐ റെയ്ഡ്

author img

By

Published : Nov 15, 2019, 11:43 PM IST

വിദേശ ധനസഹായം സ്വീകരിച്ചതിലുള്‍പ്പടെ നിയമലംഘനങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് സിബിഐ റെയ്ഡ്.

ആംനസ്റ്റി ഇൻ്റർനാഷണൽ ഇന്ത്യയുടെ ബംഗലുരു, ഡൽഹി ഓഫീസുകളിൽ സിബിഐ റെയ്ഡ്

ബംഗലുരു: ആംനസ്റ്റി ഇൻ്റർനാഷണൽ ഇന്ത്യയുടെ ബംഗലുരു, ഡൽഹി ഓഫീസുകളിൽ സിബിഐ റെയ്ഡ് നടത്തി. വിദേശ ധന സഹായം സ്വീകരിച്ചതിലുള്‍പ്പടെ നിയമലംഘനങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് റെയ്ഡ്. രാവിലെ 8.30 ഓടെ ആറോളം സിബിഐ ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. സമാന ആരോപണത്തില്‍ ഒരു വര്‍ഷം മുമ്പ് എന്‍ഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് സിബിഐ റെയ്ഡ്.

ZCZC
URG GEN NAT
.BENGALURU MDS6
CBI-AMNESTY RAIDS
CBI raids Amnesty International Bengaluru, Delhi offices
Bengaluru, Nov 15 (PTI) The CBI on Friday conducted
raids at the Amnesty International Indias Bengaluru and Delhi
offices.
Yes, raids were carried out. Details are awaited,
a CBI officer told PTI.
An Amnesty International India executive, speaking on
condition of anonymity, said about half-a-dozen CBI sleuths
arrived at about 8.30 am at the Bengaluru office and carried
out searches till 5 pm."
In a statement, the human rights watchdog said "Over
the past year, a pattern of harassment has emerged every time
Amnesty India stands up and speaks out against human rights
violations in India.
It said that it stands in full compliance with Indian
and international law.
         Our work in India, as elsewhere, is to uphold and
fight for universal human rights.
These are the same values that are enshrined in the
Indian Constitution and flow from a long and rich Indian
tradition of pluralism, tolerance, and dissent, it added.
         About a year ago, the Enforcement Directorate had
raided the Amnesty International India office in connection
with a foreign exchange contravention case.
         The searches were in connection with alleged violation
of foreign direct investment norms linked to a previous case
of revocation of Foreign Contribution Regulation Act (FCRA)
licence of the NGO by the Home Ministry in 2010. PTI GMS
BN
BN
11151854
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.