ETV Bharat / bharat

സിബിഐ ബിജെപിയുടെ ഐടി സെല്ലായി ജോലി ചെയ്യുന്നെന്ന് തേജസ്വി യാദവ് - BJP

സിബിഐ, എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്, ഇൻകം ടാക്സ് ഡിപ്പാർട്മെന്‍റ് എന്നിവയെല്ലാം ബിജെപിയുടെ ഐടി സെല്ലായി പ്രവര്‍ത്തിക്കുകയാണെന്ന് തേജസ്വി യാദവ് ആരോപിച്ചു.

തേജസ്വി യാദവ്
author img

By

Published : Apr 27, 2019, 3:05 PM IST

ബഹുജൻ സമാജ് പാർട്ടി നേതാവും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന മായാവതിയെ പ്രതിരോധിച്ച് ആർജെഡി നേതാവ് തേജസ്വി യാദവ്. മായാവതി മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാന ഉടമസ്ഥതയിലുണ്ടായിരുന്ന ഏഴ് പഞ്ചസാര മില്ലുകളുടെ ഓഹരി നിക്ഷേപത്തിലെ ക്രമക്കേടുകളെ സംബന്ധിച്ച ആരോപണങ്ങളിൽ സിബിഐ കേസ് രജിസ്റ്റർ ചെയ്തിരുന്നു. 2010-11 കാലഘട്ടത്തിൽ നടന്ന ക്രമക്കേടുകൾ 1179 കോടി രൂപയുടെ നഷ്ടമാണ് ഉത്തർപ്രദേശ് സർക്കാരിനുണ്ടാക്കിയതെന്നാണ് ആരോപണം.

അമിത് ഷായുടെ മകനെതിരെ തെളിവുകളുണ്ടായിട്ടും യാതൊരന്വേഷണവും നടന്നില്ലെന്ന് തേജസ്വി യാദവ് ആരോപിച്ചു. ബിജെപി ക്ലീൻ ചിറ്റ് നൽകുകയാണെങ്കിൽ അതിലൊരന്വേഷണവും നടക്കാൻ പോകുന്നില്ല. ഇപ്പോൾ മായാവതിക്കെതിരെ റെയ്ഡുകൾ നടക്കുന്നു. തന്ത്രങ്ങൾ ഇവിടെയും ഉപയോഗിക്കുന്നു. സിബിഐ, എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്, ഇൻകം ടാക്സ് ഡിപ്പാർട്മെന്‍റ് എന്നിവയെല്ലാം തന്നെ ബിജെപിയുടെ ഐടി സെല്ലായി പ്രവർത്തിക്കുകയാണ്. ഭരണഘടനാസ്ഥാപനങ്ങളെ സംരക്ഷിക്കാൻ തങ്ങള്‍ പൊരുതുകയാണെന്നും തേജസ്വിയാദവ് പറഞ്ഞു.

Intro:Body:

RJD leader Tejashwi Yadav on Saturday defended BSP supremo Mayawati and said that the Central Bureau of Investigation (CBI), Enforcement Directorate (ED) and Income Tax (IT) department are working like “IT cell” of the Bharatiya Janata Party (BJP).

His statement comes a day after the CBI on Friday registered an FIR in a case of alleged irregularities in the disinvestment of seven state-owned sugar mills, in the year 2010-11, leading to a loss of Rs 1179 crore to Uttar Pradesh state exchequer. Mayawati was the Chief Minister of Uttar Pradesh when the alleged irregularities took place.

When asked about Prime Minister Narendra Modi’s statement that his house should also be raided by IT department if he makes a mistake, Tejashwi told ANI here, “There was evidence related to Jay Shah (BJP president Amit Shah’s son) too. No investigation was done on that. If BJP gave a clean chit, no investigation will be done on that? Raids are being held against Mayawati. This same strategy was used against our family. BJP people are trying to frame opposition leaders. They are doing this because they know that in these polls, they are going to get defeated by 'mahagathbandhan' in respective states. We are fighting to save the Constitutional and the various institutions. The CBI, ED and IT are working like ‘IT cell’ of BJP.”

“The way they are trying to frame Mayawati, it is a political conspiracy while the Lok Sabha elections are going on across the country. They are afraid of their loss.”

Tejashwi further claimed that the Opposition’s grand alliance will win in the Lok Sabha elections.

“If we talk about Uttar Pradesh, Bihar, West Bengal and Jharkhand, it will be a very big thing if BJP gets to open its account,” he said.

“We are fighting against BJP on all 40 seats. Tanveer Sahab (RJD Begusarai Lok Sabha candidate Tanveer Hasan) is going to win Begusarai seat and that too by a huge margin. Whatever environment one creates, we aren't bothered, because the public has made up its mind,” he added.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.