ETV Bharat / bharat

ബാബറി മസ്ജിദ് തകർത്തു: വീണ്ടും വിവാദം കൊഴുപ്പിച്ച് പ്രഗ്യാസിങ് - രാമക്ഷേത്രം

അയോധ്യയിലെ ബാബരി മസ്ജിദ് തകർത്തതിൽ അഭിമാനിക്കുന്നു എന്നും ഇനി അവിടെ രാമക്ഷേത്രം പണിയുമെന്നുമാണ് ഇന്നലെ ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രഗ്യാ സിങ് ഠാക്കൂർ പറഞ്ഞത്.

ഫയൽ ചിത്രം
author img

By

Published : Apr 21, 2019, 11:15 AM IST

Updated : Apr 21, 2019, 11:21 AM IST

ഭോപ്പാൽ: ബാബറി മസ്ജിദ് തകർത്തതിൽ അഭിമാനിക്കുന്നു എന്നും അവിടെ രാമ ക്ഷേത്രം പണിയുമെന്നുമുള്ള പ്രസ്താവനയിൽ ഉറച്ച് ഭോപ്പാലിലെ ബിജെപി സ്ഥാനാർഥി സാധ്വി പ്രഗ്യാ സിങ് ഠാക്കൂർ.

1992 ഡിസംബർ 6ന് അയോധ്യയിലെ ബാബറി മസ്ജിദ് തകർത്തു. രാമ ക്ഷേത്രത്തിൽ ആവശ്യമില്ലാത്ത് മാലിന്യ അവശിഷ്ടങ്ങളാണ്. അത് പൊളിച്ചു നീക്കി. ഇനി അവിടെ രാമക്ഷേത്രം നിർമ്മിക്കുമെന്നും പ്രഗ്യാ സിങ് ഠാക്കൂർ പറഞ്ഞു.

ഇന്നലെ ഒരു വാർത്താ ചാനലിനു നൽകിയ അഭിമുഖത്തിലാണ് പ്രഗ്യാ സിങ് ഇക്കാര്യം പറഞ്ഞത്. ബാബറി മസ്ജിദ് പൊളിച്ചതിൽ താൻ അഭിമാനിക്കുന്നു എന്നും അവർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ഉദ്യോഗസ്ഥൻ ഹേമന്ത് കർക്കറെയെ അധിക്ഷേപിച്ചതിന് പിന്നാലെയാണ് പ്രഗ്യാ സിങ് ഠാക്കൂറിന്‍റെ വിവാദ പ്രസ്താവന.

Intro:Body:

കര്‍ക്കറയ്‌ക്കെതിരെ അധിക്ഷേപ പരാമര്‍ശം: പ്രഗ്യ സിങ് താക്കൂറിനെതിരെ കേസ്

Conclusion:
Last Updated : Apr 21, 2019, 11:21 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.