ETV Bharat / bharat

നിയന്ത്രണം വിട്ട കാര്‍ മേല്‍പ്പാലത്തില്‍ നിന്നും താഴേക്ക് വീണു; ഒരാള്‍ മരിച്ചു

author img

By

Published : Nov 23, 2019, 7:47 PM IST

Updated : Nov 23, 2019, 10:12 PM IST

അപകടത്തില്‍ വഴിയാത്രക്കാരിയായ സ്ത്രീ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു

മേല്‍പ്പാലത്തില്‍ നിന്നും കാര്‍ നിയന്ത്രണം വിട്ട് താഴേക്ക് മറിഞ്ഞു; ഒരാള്‍ മരിച്ചു

ഹൈദരാബാദ്: തെലങ്കാനയിലെ ഗച്ചി ബോളിയില്‍ പുതുതായി നിര്‍മിച്ച മേല്‍പ്പാലത്തില്‍ നിന്നും കാര്‍ നിയന്ത്രണം വിട്ട് താഴേക്ക് മറിഞ്ഞു. അപകടത്തില്‍ ഒരു സ്‌ത്രീ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം.

മേല്‍പ്പാലത്തില്‍ നിന്നും കാര്‍ നിയന്ത്രണം വിട്ട് താഴേക്ക് മറിഞ്ഞു; ഒരാള്‍ മരിച്ചു

താഴെ നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകള്‍ക്ക് മുകളിലേക്കാണ് അപകടത്തില്‍പ്പെട്ട കാര്‍ മറിഞ്ഞു വീണത്. നഗരത്തിലെ ഏറ്റവും തിരക്കേറിയ മേഖലയിലാണ് അപകടമുണ്ടായത്. അപകടശേഷം പാലത്തിന്‍റെ നിര്‍മാണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി നിരവധി പേര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധവുമായി രംഗത്തെത്തി.

Intro:Body:

A major accident took place in Hyderabad’s Gachibowli area on Saturday after a car travelling on the newly-opened Biodiversity flyover lost control and fell off the bridge, damaging two cars underneath the flyover. A woman was killed, while several others were severely injured in the incident.

The Biodiversity junction is an arterial road in the city’s IT sector and several lakh vehicles pass through it everyday. The incident took place at around 1 pm. Soon after the accident, many took to social media to complain about the design of the flyover, with its steep ascent and sharp curve, along with a lack of signages.

Conclusion:
Last Updated : Nov 23, 2019, 10:12 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.