ETV Bharat / bharat

ഹൈദരാബാദിൽ 356 കിലോഗ്രാം കഞ്ചാവ് പിടികൂടി

356 കിലോഗ്രാം കഞ്ചാവാണ് 156 പാക്കറ്റുകളിലായി കടത്താൻ ശ്രമിച്ചത്.

author img

By

Published : Jul 19, 2020, 5:23 PM IST

Cannabis  Directorate of Revenue  Bombay highway  ganja seized in Hyderabad  The Hyderabad Zonal Unit  കഞ്ചാവ് പിടികൂടി  ഹൈദരാബാദ്  ബോംബെ ഹൈവേ  മഹാരാഷ്ട്ര
ഹൈദരാബാദിൽ 356 കിലോഗ്രാം കഞ്ചാവ് പിടികൂടി

ഹൈദരാബാദ്: 71 ലക്ഷം രൂപ വിലവരുന്ന 356 കിലോഗ്രാം കഞ്ചാവ് പിടികൂടി. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഉദ്യോഗസ്ഥർ ഹൈദരാബാദിന്‍റെ വിവിധ മേഖലകളില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. മഹാരാഷ്‌ട്രയിലേക്ക് പോയ വലിയ ചരക്ക് വാഹനത്തില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. ഡ്രൈവറുടെ സീറ്റിന് പിന്നിൽ പ്രത്യേകം രൂപകൽപന ചെയ്‌ത സ്ഥലത്താണ് കഞ്ചാവ് ഒളിപ്പിച്ചതെന്നും 156 കഞ്ചാവ് പാക്കറ്റുകളാണ് ഉണ്ടായിരുന്നതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കേസിൽ അന്വേഷണം തുടരുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.