ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹാമിർപൂരിൽ നിന്നും എട്ട് വയസുകാരിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. കൊലപാതകത്തിന് പിന്നിൽ ട്രക്ക് ഡ്രൈവറാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
യുപിയിൽ എട്ട് വയസുകാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി - ഹാമിർപൂർ
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്
യുപിയിൽ എട്ട് വയസുകാരിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി