ETV Bharat / bharat

ജമ്മുവില്‍ കെട്ടിടം തകര്‍ന്നുവീണു; രക്ഷാ പ്രവർത്തനം തുടരുന്നു - building-collapses-after-fire-breaks-out-in-jammu

കെട്ടിടത്തില്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടെന്ന് സംശയിക്കുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.

കെട്ടിടം തകര്‍ന്ന് അപകടം  ശ്രീനഗര്‍  തീ നിയന്ത്രണ വിധേയമാക്കി  രക്ഷാപ്രവര്‍ത്തനം  building-collapses-after-fire-breaks-out-in-jammu  fire-breaks-out-in-jammu
ജമ്മുവില്‍ കെട്ടിടം തകര്‍ന്ന് അപകടം
author img

By

Published : Feb 12, 2020, 9:39 AM IST

ശ്രീനഗര്‍: ജമ്മുവിലെ തലാബ് തില്ലോയില്‍ തീപിടിച്ചതിനെ തുടര്‍ന്ന് കെട്ടിടം തകര്‍ന്ന് വീണു. പുലര്‍ച്ചെ മൂന്ന് മണിക്കാണ് അപകടം ഉണ്ടായത്. കെട്ടിടത്തില്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടെന്ന് സംശയിക്കുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തീ നിയന്ത്രണ വിധേയമാക്കിയതായി സുരക്ഷാസേന അറിയിച്ചു. അപകട കാരണം വ്യക്തമല്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.