ETV Bharat / bharat

ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ച അഞ്ച് പേരെ ബിഎസ്എഫ് വധിച്ചു - ഇന്ത്യൻ അതിർത്തി

ഇന്ത്യ-പാകിസ്ഥാൻ അന്താരാഷ്ട്ര അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതിനിടെയാണ് ബിഎസ്എഫിന്‍റെ പ്രതിരോധത്തിൽ ഇവർ കൊല്ലപ്പെട്ടത്

5 shot dead  India-Pak Border in Punjab  5 shot dead along India-Pak  അഞ്ച് പേർക്ക് മരണം  ചണ്ഡിഗഡ്  ഇന്ത്യൻ അതിർത്തി  103-ാമത്തെ ബറ്റാലിയൻ
ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ച അഞ്ച് പേരെ ബിഎസ്എഫ് കൊലപ്പെടുത്തി
author img

By

Published : Aug 22, 2020, 11:56 AM IST

ചണ്ഡിഗഡ്: ഇന്ത്യൻ അതിർത്തിയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ച അഞ്ച് പേർ ബിഎസ്എഫ് വെടിവെപ്പിൽ കൊലപ്പെട്ടു. ഇന്ത്യ-പാകിസ്ഥാൻ അന്താരാഷ്ട്ര അതിർത്തിയിലൂടെയാണ് ഇവർ നുഴഞ്ഞു കയറാൻ ശ്രമിച്ചത്. ബിഎസ്എഫിന് നേരെ അക്രമികൾ വെടിയുതിർക്കുകയും തുടർന്ന് ബിഎസ്എഫ് തിരിച്ചടിക്കുകയുമായിരുന്നു. പ്രദേശത്ത് സുരക്ഷ ശക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.