ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 36 ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. അതേസമയം 33 പേര്‍ കൂടി രോഗമുക്തി നേടി. 526 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ 817 ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ രോഗമുക്തി നേടി.
36 ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് - COVID-19
817 ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ രോഗമുക്തി നേടി.
36 ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്