പൂഞ്ച് (ജമ്മു കശ്മീര്‍): അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ സേന നടത്തിയ വെടിവെപ്പില്‍ ജവാന് പരിക്ക്. പൂഞ്ച് ജില്ലയിലെ മാന്‍കോട് സെക്ടറില്‍ നടന്ന വെടിവെപ്പില്‍ അതിര്‍ത്തി രക്ഷാ സേനയിലെ (ബി.എസ്.എഫ് ) ജവാനാണ് പരിക്കേറ്റത്. സൈനികന്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ആരേഗ്യ നില സാധാരണ ഗതിയിലായെന്നും സേന വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
അതിര്‍ത്തിയില്‍ വീണ്ടും വെടിവെപ്പ്: ബി.എസ്.എഫ് ജവാന് പരിക്ക് - ബി.എസ്.എഫ്
പൂഞ്ച് ജില്ലയിലെ മാന്‍കോട് സെക്ടറില്‍ നടന്ന വെടിവെപ്പില്‍ അതിര്‍ത്തി രക്ഷാ സേനയിലെ ജവാനാണ് പരിക്കേറ്റത്.
പൂഞ്ച് (ജമ്മു കശ്മീര്‍): അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ സേന നടത്തിയ വെടിവെപ്പില്‍ ജവാന് പരിക്ക്. പൂഞ്ച് ജില്ലയിലെ മാന്‍കോട് സെക്ടറില്‍ നടന്ന വെടിവെപ്പില്‍ അതിര്‍ത്തി രക്ഷാ സേനയിലെ (ബി.എസ്.എഫ് ) ജവാനാണ് പരിക്കേറ്റത്. സൈനികന്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ആരേഗ്യ നില സാധാരണ ഗതിയിലായെന്നും സേന വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
https://www.aninews.in/news/national/general-news/bsf-jawan-injured-in-cross-border-firing-in-j-ks-mankote-sector20200101215725/
Conclusion: