ETV Bharat / bharat

ജമ്മു കശ്‌മീരിലെ ക്യാമ്പിൽ ബിസ്എഫ് ജവാൻ തൂങ്ങിമരിച്ചു - ജമ്മു ക്യാമ്പ് മരണം

അസം സ്വദേശിയായ കോൺസ്റ്റബിൾ രാജീവ് ലോഹനെയാണ് വെള്ളിയാഴ്‌ച കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

BSF jawan hangs  BSF jawan suicide  jammu camp suicide  ജമ്മു ബിസ്എഫ് ജവാൻ  ജമ്മു ക്യാമ്പ് മരണം  ബിസ്എഫ് ജവാൻ തൂങ്ങിമരിച്ചു
ജമ്മു കശ്‌മീരിലെ ക്യാമ്പിൽ ബിസ്എഫ് ജവാൻ തൂങ്ങിമരിച്ചു
author img

By

Published : May 30, 2020, 5:25 PM IST

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ക്യാമ്പിൽ ബിസ്എഫ് ജവാൻ ആത്മഹത്യ ചെയ്‌തു. അസം സ്വദേശിയായ രാജീവ് ലോഹനെയാണ് വെള്ളിയാഴ്‌ച കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പലൗറ ക്യാമ്പിലെ 98-ാം ബറ്റാലിയൻ കോൺസ്റ്റബിളാണ് രാജീവ് ലോഹൻ. മരണകാരണം വ്യക്തമല്ല. നിയമനടപടികൾക്ക് ശേഷം മൃതദേഹം യൂണിറ്റിന് കൈമാറിയതായി പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.