ETV Bharat / bharat

പാസ്‌പോർട്ട് ഇല്ലാത്ത ബംഗ്ലാദേശ് സ്വദേശി പഞ്ചാബിൽ അറസ്റ്റില്‍ - അട്ടാരി

പാസ്പോർട്ട് ഇല്ലാതെ അട്ടാരി ചെക്ക് പോസ്റ്റ് വഴി കൊൽക്കത്തയിലേക്ക് പ്രവേശിച്ചതിനാണ് അറസ്റ്റ്. കൊൽക്കത്തയിലെത്തിയ പ്രതി പിന്നീട് പഞ്ചാബിലെത്തിയതായും പഞ്ചാബ് പൊലീസ് പറഞ്ഞു.

BSF Bangladeshi national Border Security Force Attari news Punjab Police ബംഗ്ലാദേശ് സ്വദേശി അട്ടാരി ബിഎസ്എഫ്
പാസ്‌പോർട്ട് ഇല്ലാത്ത ബംഗ്ലാദേശ് സ്വദേശിയെ ബിഎസ്എഫ് ഉദ്യോഗസ്ഥർ പഞ്ചാബിൽ അറസ്റ്റ് ചെയ്തു
author img

By

Published : Jun 2, 2020, 9:01 AM IST

ചണ്ഡിഗഡ്: അട്ടാരിയിൽ ചെക്ക് പോസ്റ്റിന് സമീപത്ത് നിന്ന് ബംഗ്ലാദേശ് സ്വദേശിയെ ബിഎസ്എഫ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. പാസ്പോർട്ട് ഇല്ലാതെ അട്ടാരി ചെക്ക് പോസ്റ്റ് വഴി കൊൽക്കത്തയിലേക്ക് പ്രവേശിച്ചതിനാണ് അറസ്റ്റ്. കൊൽക്കത്തയിലെത്തിയ പ്രതി പിന്നീട് പഞ്ചാബിലെത്തിയതായും പഞ്ചാബ് പൊലീസ് പറഞ്ഞു. കറാച്ചിയിൽ നിന്നുള്ള യുവതിയുമായി താൻ പ്രണയത്തിലാണെന്നും യുവതിയെ കാണാനാണ് എത്തിയതെന്നും പ്രതി പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.