പാനിപത്: ഹരിയാനയിൽ കുടുംബത്തിന്‍റെ ആഗ്രഹത്തിന് വിരുദ്ധമായി പെൺകുട്ടിയെ വിവാഹം കഴിച്ചതിന് യുവാവിനെ സഹോദരന്മാർ കൊലപ്പെടുത്തി. അജയ്, വിജയ്, പവൻ കുമാർ എന്നിവർ ചേർന്ന് സഹോദരൻ നീരജ് കുമാറിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. നീരജിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പൊലീസ് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.
പ്രണയവിവാഹം ചെയ്ത യുവാവിനെ സഹോദരന്മാർ കൊലപ്പെടുത്തി - യുവാവിനെ സഹോദരന്മാർ കൊലപ്പെടുത്തി
അജയ്, വിജയ്, പവൻ കുമാർ എന്നിവർ ചേർന്ന് സഹോദരൻ നീരജ് കുമാറിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.
പ്രണയവിവാഹം