ETV Bharat / bharat

ആന്ധ്രയിലെ യു.കെ പൗരന്‍ നാട്ടിലേക്ക് മടങ്ങും - തിരുചാനൂരിലെ ശ്രീ പദ്മാവതി നിലയം

ക്വാറന്‍റൈനിലായിരുന്ന ജിയോഗ്രഫി പ്രൊഫസറായ ബ്രയന്‍റിന് നാട്ടിലേക്ക് മടങ്ങാന്‍ അനുമതി

Andhra Pradesh quarantine UK Lord Balaji British national to return to UK British national complete quarantine British National in Andhra Pradesh Bryant British national British airways worship of Lord Balaji Culley Clive Bryant U K embassy grants permission Tirumala United Kingdom ആന്ധ്രാപ്രദേശ് ബ്രിട്ടീഷ് സ്വദേശി യുകെ തിരുചാനൂരിലെ ശ്രീ പദ്മാവതി നിലയം ജിയോഗ്രഫി പ്രൊഫസർ
ആന്ധ്രാപ്രദേശിൽ ക്വാറന്‍റൈൻ പൂർത്തിയാക്കിയ ശേഷം ബ്രിട്ടീഷ് സ്വദേശി യുകെയിലേക്ക് മടങ്ങി
author img

By

Published : Apr 17, 2020, 5:31 PM IST

അമരാവതി: കൊവിഡ് ക്വാറന്‍റൈനിൽ കഴിഞ്ഞ ബ്രീട്ടീഷ് പൗരൻ നാട്ടിലേക്ക് ഉടന്‍ മടങ്ങും. കള്ളി ക്ലൈവ് ബ്രയന്‍റ് ആണ് തിരുചാനൂരിലെ ശ്രീ പദ്മാവതി നിലയത്തിലെ ക്വാറന്‍റൈനിൽ നിന്ന് വൈറസ് പോസിറ്റീവ് ആയതിനെ തുടർന്ന് ഡിസ്ചാർജ് ആയത്. ജിയോഗ്രഫി പ്രൊഫസറായ ബ്രയന്‍റിന് യുകെ എംബസി തന്‍റെ രാജ്യത്തേക്ക് മടങ്ങാൻ അനുമതി നൽകി.

മൂന്നാഴ്ച ക്വാറന്‍റൈനിലായിരുന്ന അദ്ദേഹത്തിന് രണ്ട് തവണയും കൊവിഡ് 19 ഫലം നെഗറ്റീവായിരുന്നു. ആശുപത്രി വിട്ട ഇദ്ദേഹം ജില്ലാ കലക്ടറുടെയും എസ്പിയുടേയും അനുമതിയോടെ ഹൈദരാബാദിലേക്ക് എത്തി. വെള്ളിയാഴ്ച രാവിലെ ഹൈദരാബാദിൽ നിന്ന് അഹമ്മദാബാദിലേക്കും വൈകുന്നേരം ഏഴ് മണിക്ക് ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ യുകെയിലേക്കും പോകും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.