മുംബൈ: മുംബൈയിലെ ഫോർട്ടിൽ മൂന്ന് നില കെട്ടിടം തകർന്നു വീണു. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടന്ന പതിനേഴ് പേരെ രക്ഷപ്പെടുത്തി. ആളപായമില്ല. മംഗൽദാസ് റോഡിലെ ലോഹർ ചൗളില്‍ രാത്രി 9.15 ഓടെയാണ് കെട്ടിടം തകർന്നുവീണത്. അഗ്നിശമന സേനാംഗങ്ങളും ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനിലെ ഉദ്യോഗസ്ഥരും തെരച്ചിൽ നടത്തി. മുൻകരുതൽ നടപടിയായി സമീപത്തുള്ള ദ്വാരകദാസ് കെട്ടിടവും തകര്‍ന്ന യൂസഫ് കെട്ടിടത്തിന്റെ ബാക്കി ഭാഗവും ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു.
മുംബൈയില്‍ കെട്ടിടം തകര്‍ന്നു വീണു; ആളപായമില്ല
കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടന്ന പതിനേഴ് പേരെ രക്ഷപ്പെടുത്തി
മുംബൈയില്‍ കെട്ടിടം തകര്‍ന്നു വീണു; ആളപായമില്ല
മുംബൈ: മുംബൈയിലെ ഫോർട്ടിൽ മൂന്ന് നില കെട്ടിടം തകർന്നു വീണു. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടന്ന പതിനേഴ് പേരെ രക്ഷപ്പെടുത്തി. ആളപായമില്ല. മംഗൽദാസ് റോഡിലെ ലോഹർ ചൗളില്‍ രാത്രി 9.15 ഓടെയാണ് കെട്ടിടം തകർന്നുവീണത്. അഗ്നിശമന സേനാംഗങ്ങളും ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനിലെ ഉദ്യോഗസ്ഥരും തെരച്ചിൽ നടത്തി. മുൻകരുതൽ നടപടിയായി സമീപത്തുള്ള ദ്വാരകദാസ് കെട്ടിടവും തകര്‍ന്ന യൂസഫ് കെട്ടിടത്തിന്റെ ബാക്കി ഭാഗവും ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു.
ZCZC
PRI GEN NAT
.MUMBAI BOM24
MH-BUILDING COLLAPSE
Building collapses in south Mumbai
Mumbai, Sep 10 (PTI) A ground-plus-three-storey
building located in Fort area of south Mumbai collapsed on
Tuesday night, a senior fire brigade official said.
Three to four persons were feared to have been trapped
under the rubble while a couple of people were rescued, he
said.
"`Yousuf' building in Lohar chawl on Mangaldas Road
suddenly collapsed around 9.15 pm," the official said.
It was a `cessed' building under the jurisdiction of
state housing agency MHADA, as per the preliminary
information.
Fire brigade jawans and personnel of the Brihanmumbai
Municipal Corporation were on the spot and search and rescue
operation was on, said an official from the BMC's Disaster
Management Cell.
"As a precautionary measure, adjoining Dwarkadas
building and remaining part of the Yousuf building have been
evacuated," P S Rahangdale, chief of Mumbai fire brigade,
said. PTI APM
KRK
KRK
09102324
NNNN