ETV Bharat / bharat

പ്രധാനമന്ത്രിയുടെ സന്ദേശത്തിന് പിന്തുണയുമായി ബോളിവുഡ്

author img

By

Published : Apr 3, 2020, 5:06 PM IST

നടിയും ബിജെപി നിയമസഭാംഗവുമായ ഹേമമാലിനിയാണ് മോദിയുടെ വീഡിയോ സന്ദേശത്തിന് ആദ്യം പിന്തുണയറിയിച്ചത്

Bollywood supports PM lighting lamps  Arjun Kapoor  Hema Malini, Ajun Kapoor latest news  Hema Malini latest news  പ്രധാനമന്ത്രിയുടെ സന്ദേശത്തിന് പിന്തുണയുമായി ബോളിവുഡ്  ബോളിവുഡ്  കൊവിഡ്
ബോളിവുഡ്

മുംബൈ: കൊവിഡ് പ്രതിസന്ധിയിൽ രാജ്യം ഒന്നിച്ചാണെന്നറിയിച്ച് ഞായറാഴ്ച രാത്രി വിളക്ക് തെളിയിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശത്തിന് പിന്തുണയറിയിച്ച് ബോളിവുഡ്.

  • Let us take an oath to be with our PM @narendramodi in this long & arduous war against the deadly Corona virus. This is the time to come together & show our solidarity as one & help our govt in controlling Covid. We will carry out his request on Apr 5. Are you all in agreement?🙏

    — Hema Malini (@dreamgirlhema) April 3, 2020 " class="align-text-top noRightClick twitterSection" data=" ">

രാജ്യത്ത് പോസിറ്റിവിറ്റി വളർത്തുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രധാനമന്ത്രിയുടെ സന്ദേശത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് നിരവധി ബോളിവുഡ് താരങ്ങൾ ട്വിറ്റ് ചെയ്തു. നടിയും ബിജെപി നിയമസഭാംഗവുമായ ഹേമമാലിനിയാണ് മോദിയുടെ വീഡിയോ സന്ദേശത്തിന് ആദ്യം പിന്തുണയറിയിച്ചത്.

  • Honorable PM Shri @narendramodi ji has urged all of us to turn off our lights and light candles or diyas or even phone torches on 5th April at 9pm for 9 minutes to stand united together in the fight against #Coronavirus. #9baje9minute

    — Arjun Kapoor (@arjunk26) April 3, 2020 " class="align-text-top noRightClick twitterSection" data=" ">

മാരകമായ കൊവിഡിനെതിരായ യുദ്ധത്തിൽ നമ്മുടെ പ്രധാനമന്ത്രിക്കൊപ്പം നിൽക്കാമെന്ന് നമുക്ക് സത്യം ചെയ്യാം എന്നായിരുന്നു ബോളിവുഡിലെ ഡ്രീം ഗേൾ ട്വീറ്റ് ചെയ്തത്. നടൻ അർജുൻ കപൂറും ട്വിറ്ററിലൂടെ തന്‍റെ പിന്തുണയറിയിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.