ETV Bharat / bharat

ബോട്ട് മറിഞ്ഞ് കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു

author img

By

Published : Dec 10, 2019, 1:40 AM IST

ഡിസംബർ ആറിന് രാത്രി അജ്ഞാതമായ കാരണങ്ങളാൽ ബോട്ട് മുങ്ങി ഏഴ് മത്സ്യ തൊഴിലാളികളെ കാണാതാവുകയായിരുന്നെന്ന് ബോട്ടിന്‍റെ ഉടമ ഇസ്മായിൽ ഇഷുബ് പറയുന്നു.

Gujarat coast  Boat  Fishermen missing  ബോട്ട് മുങ്ങി മരിച്ചു  കാണാതായി  ഗുജറാത്ത് തീരം  latest news updates
Boat capsizes off Gujarat coast; seven fishermen missing

ഗാന്ധിനഗർ: ഗുജറാത്ത് തീരത്ത് ബോട്ട് മുങ്ങി കാണാതായ ഏഴ് മത്സ്യത്തൊഴിലാളികളെ മൂന്നാം ദിവസവും കണ്ടെത്താനായില്ല. ദേവഭൂമി ദ്വാരക ജില്ലയിലെ ഓഖയിൽ നിന്നും കഴിഞ്ഞ ഡിസംബർ മൂന്നിനാണ് ഏഴ് മത്സ്യത്തൊഴിലാളികളുമായി മൊയിൻ എന്ന് ബോട്ട് മത്സ്യബന്ധനത്തിനായി തിരിച്ചത്.

ഡിസംബർ ആറിന് രാത്രി അജ്ഞാതമായ കാരണങ്ങളാൽ ബോട്ട് മുങ്ങി ഏഴ് മത്സ്യ തൊഴിലാളികളെയുംകാണാതാവുകയായിരുന്നെന്ന് ബോട്ടിന്‍റെ ഉടമ ഇസ്മായിൽ ഇഷുബ് പറയുന്നു. സംഭവ സ്ഥലത്ത് ഇന്ത്യൻ തീരസംരക്ഷണ സേന (ഐസിജി) രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഏഴു മത്സ്യത്തൊഴിലാളികളെയും കണ്ടെത്തനായില്ല. ബോട്ട് മുങ്ങിയ ഇടത്ത് തങ്ങൾ രക്ഷ പ്രവർത്തനം നടത്തുന്നതായും കൂടുതൽ ഇടങ്ങളിലെക്ക് തിരച്ചിൽ വ്യാപിപ്പിച്ചതായും തിരച്ചിലിന് നേതൃത്വം നൽകുന്ന ഗിർ സോംനാഥ് അറിയിച്ചു.

ZCZC
PRI GEN NAT
.PORBANDAR BOM18
GJ-BOAT-MISSING
Boat capsizes off Gujarat coast; seven fishermen missing
         Porbandar, Dec 9 (PTI) Seven fishermen remained
missing three days after their boat capsized in the Arabian
Sea off the Gujarat coast, officials said on Monday.
         The boat, Moine, from Okha in Devbhoomi Dwarka
district, had set sail on December 3 for fishing with seven
fishermen on board, they said.
         On the night of December 6, the boat capsized in the
Arabian Sea due to unknown reasons and all the seven fishermen
on board went missing, as per information provided to police
and fisheries department by its owner Ismail Ishub Bharach.
         The Indian Coast Guard (ICG) launched a search and
rescue operation, but none of the seven fishermen have been
found yet, the officials.
         The capsized boat, however, was found floating off the
Gir Somnath coast, they said, the rescue operation was still
underway.
         The missing fishermen have been identified as Bharat
Chudasama, Dinesh Solanki, Kachara Solanki, Jesa Vansh, Arvind
Chudasama and Jenti Makwana, all residents of adjoining Gir
Somnath district. PTI COR KA PD
RSY
RSY
12092042
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.