ETV Bharat / bharat

കപിൽ മിശ്രക്ക് 48 മണിക്കൂർ പ്രചാരണ നിരോധനം ഏർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മിഷൻ

author img

By

Published : Jan 25, 2020, 4:17 PM IST

കപിൽ മിശ്രയുടെ വിവാദമായ ട്വീറ്റിനെത്തുടർന്നാണ്  നിരോധനമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു

BJP's Kapil Mishra faces 48-hour campaigning ban following controversial tweets
കപിൽ മിശ്രക്ക് 48 മണിക്കൂർ പ്രചാരണ നിരോധനം ഏർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: മോഡൽ ടൗൺ നിയോജകമണ്ഡലം ബിജെപി സ്ഥാനാർഥി കപിൽ മിശ്രക്ക് 48 മണിക്കൂർ പ്രചാരണ നിരോധനം ഏർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മിഷൻ. കപിൽ മിശ്രയുടെ വിവാദമായ ട്വീറ്റിനെത്തുടർന്നാണ് നിരോധനമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷനും, ബന്ധപ്പെട്ട രണ്ട് തെരഞ്ഞെടുപ്പ് കമ്മിഷൻമാരും ഒപ്പു വെച്ച നിരോധന ഉത്തരവ് ഇന്ന് 5 മണിക്കുള്ളിൽ പ്രാബല്യത്തിൽ വരും.

തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിർദേശത്തെത്തുടർന്ന് ട്വിറ്റർ വിവാദ ട്വീറ്റുകളിലൊന്ന് വെള്ളിയാഴ്‌ച പിൻവലിച്ചു. കപിൽ മിശ്ര ട്വിറ്ററിലൂടെ നടത്തിയ വർഗീയ പരാമർശവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പ്രാതിനിധ്യ നിയമത്തിലെ 125-ാം വകുപ്പ് പ്രകാരം എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തു. ഫെബ്രുവരി എട്ടിനാണ് ഡൽഹി തെരഞ്ഞെടുപ്പ്.

ZCZC
PRI GEN NAT
.NEWDELHI DEL28
EC-DL-MISHRA-BAN
BJP's Kapil Mishra faces 48-hour campaigning ban following controversial tweets
          New Delhi, Jan 25 (PTI) The Election Commission on Saturday imposed a 48-hour campaigning ban on BJP candidate from Delhi's Model Town constituency Kapil Mishra following his controversial tweets, poll panel officials said.
          The ban order, signed by the Chef Election Commissioner and two fellow Election Commissioners, would come into force from 5 PM on Saturday, they said.
          While Twitter had taken down one of his controversial tweets on Friday following directions of the EC, an FIR was lodged against him under section 125 of the Representation of the People Act dealing with creating enmity among classes.
          Delhi goes to poll on February 8. PTI NAB
SMN
01251442
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.