ETV Bharat / bharat

പൗരത്വ ഭേദഗതി നിയമം ജനങ്ങളിലേക്കെത്തിക്കാന്‍ ബിജെപി

author img

By

Published : Dec 21, 2019, 11:27 PM IST

പാര്‍ട്ടി പ്രവര്‍ത്തകരെല്ലാം വീടുകള്‍തോറും കയറി നിയമത്തെക്കുറിച്ച് ജനങ്ങളെ അറിയിക്കണമെന്ന് ബിജെപി നേതൃത്വം നിര്‍ദേശം നല്‍കി

NRC latest news  CAA latest news  BJP to clear the air on CAA, NRC by visiting people  പൗരത്വ ഭേദഗതി നിയമം വാര്‍ത്ത  ബിജെപി വാര്‍ത്തകള്‍
പൗരത്വ ഭേദഗതി നിയമം ജനങ്ങളിലേക്കെത്തിക്കാന്‍ ബിജെപി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ നിയമത്തെക്കുറിച്ച് ജനങ്ങള്‍ക്ക് വിശദീകരിച്ച് നല്‍കാനുള്ള നടപടികളുമായി ബിജെപി. പാര്‍ട്ടി പ്രവര്‍ത്തകരെല്ലാം വീടുകള്‍തോറും കയറി നിയമത്തെക്കുറിച്ച് ജനങ്ങളെ അറിയിക്കണമെന്ന് പാര്‍ട്ടി നിര്‍ദേശം നല്‍കി. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ബിജെപിയുടെ മുതിര്‍ന്ന നേതാവും രാജ്യസഭാ എംപിയുമായ ഭുപേന്ദര്‍ യാദവ് പ്രഖ്യാപനം നടത്തിയത്.

പൗരത്വ ഭേദഗതി നിയമം ജനങ്ങളിലേക്കെത്തിക്കാന്‍ ബിജെപി

ദേശീയ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചും പൗരത്വ രജിസ്റ്ററിനെക്കുറിച്ചും നിരവധി തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. അതിനാല്‍ ജനങ്ങള്‍ ആശങ്കയിലാണ്. അത് പരിഹരിക്കുന്നതിന് ഓരോ പാര്‍ട്ടി പ്രവര്‍ത്തകരും ശ്രമിക്കണം. രാജ്യവ്യാപകമായി പാര്‍ട്ടി അംഗങ്ങള്‍ വീടുകള്‍ കയറി ജനങ്ങള്‍ക്ക് അവബോധം നല്‍കണമെന്ന് ഭുപേന്ദര്‍ യാദവ് വ്യക്തമാക്കി. പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പത്ത് ദിവസത്തിനുള്ളില്‍ പൗരത്വ ഭേദഗതി നിയമത്തിന് മുകളിലുള്ള പുകമറ നീക്കണമെന്നും ഭുപേന്ദര്‍ യാദവ് പാര്‍ട്ടി പ്രവര്‍ത്തകരോട് നിര്‍ദേശിച്ചു.

പുതിയ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ സംഘര്‍ഷം പരിഹരിക്കേണ്ടത് എങ്ങനെയാണെന്നതില്‍ തീരുമാമെടുക്കാന്‍ ബിജെപി മുതിര്‍ന്ന നേതാക്കള്‍ ഇന്ന് യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഭുപേന്ദര്‍ യാദവ് വാര്‍ത്താസമ്മേളനം നടത്തിയത്.

Intro:बीजेपी जनता के बीच जाकर नागरिकता संशोसधान कानून को समझाएगी न सिर्फ जनता बल्कि अल्पसंख्यक वर्ग के लोगों को भी बीच जाकर समझाएगी

Body:बीजेपी के कार्यकारी अध्यक्ष जेपी नड्डा ने पार्टी के पदाधिकारियों और प्रवक्ताओं को 23 भर से बुलाकर यह संदेश दिया कि वह जनता के बीच जाएं छात्रों के बीच जाएं और अल्पसंख्यकों के बीच जाकर यह बताएं कि नागरिकता संशोधन बिल से किसी की नागरिकता नहीं जाने वाली है अगले 10 दिनों तक भाजपा लोगों के बीच जाकर जनता से संपर्क करेगी छात्रों को समझ आएगी
इस बैठक के बाद पार्टी के वरिष्ठ पदाधिकारी भूपेंद्र यादव ने मीडिया से मुखातिब होते हुए बताया के जिस तरह से कांग्रेस ने और बिहार में आरजेडी ने हिंसा फैलाई है क्या उस पर कांग्रेस जवाब देगी उन्होंने बताया कि शशि थरूर का जो पिक है वह दर्शाता है कि कांग्रेस का देश को लेकर क्या नजरिया है उन्होंने कहा कि देश के 600 से ज्यादा विश्वविद्यालय के लोगों ने और कुल 1उन्होंने बताया कि शशि थरूर का जो पिक है वह दर्शाता है कि कांग्रेस का देश को लेकर क्या नजरिया है उन्होंने कहा कि देश के 600 से ज्यादा विश्वविद्यालय के लोगों ने और कुल 100 लोगों ने पत्र उन्होंने बताया कि शशि थरूर का जो पेट है वह दर्शाता है कि कांग्रेस का देश को लेकर क्या नजरिया है उन्होंने कहा कि देश के 600 से ज्यादा विश्वविद्यालय के लोगों ने और कुल 100 लोगों ने पत्र लेकर समर्थन में भाजपा भाजपा को भेजा भाजपा को भेजा है लेकर समर्थन में 11 00 लोगों ने पत्र लेकर भाजपा को भेजा है

Conclusion:उन्होंने कहा कि जहां तक एनआरसी का सवाल है अभी सिटिजन अमेंडमेंट कानून की बात कर रहे हैं अभी एनआरसी लाने की बात नहीं हो रही इस कानून को हम अभी लागू कर रहे हैं और इसी पर बात कर रहे विपक्ष जो भी भ्रम फैला रहा है वह सत्य नहीं है
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.