ETV Bharat / bharat

ബിജെപി സ്ഥാനാർഥിത്വം മുസ്ലീങ്ങൾക്ക് നൽകില്ലെന്ന് കർണാടക മന്ത്രി - കർണാടക മന്ത്രി

മറ്റേത് സമുദായത്തിന് നൽകിയാലും മുസ്ലീങ്ങൾക്ക് നൽകില്ലെന്ന് കർണാടക മന്ത്രിയും ബിജെപി നേതാവുമായ കെ.എസ് ഈശ്വരപ്പ

karnataka minister sparks controversy  religion based ticket in karnataka  BJP ticket will not be given to Muslims  KS Eshwarappa sparks controversy  ബിജെപി സ്ഥാനാർഥിത്വം മുസ്ലീങ്ങൾക്ക് നൽകില്ല  കർണാടക മന്ത്രി  കെ.എസ് ഈശ്വരപ്പ
ബിജെപി സ്ഥാനാർഥിത്വം മുസ്ലീങ്ങൾക്ക് നൽകില്ലെന്ന് കർണാടക മന്ത്രി
author img

By

Published : Nov 30, 2020, 1:29 PM IST

ബെംഗളുരു: ബിജെപി സ്ഥാനാർഥിത്വം മുസ്ലീങ്ങൾക്ക് നൽകില്ലെന്ന് കർണാടക മന്ത്രിയും ബിജെപി നേതാവുമായ കെ.എസ് ഈശ്വരപ്പ. ഹിന്ദു സമുദായത്തിലുള്ള ആർക്കും ബിജെപി സ്ഥാനാർഥിയാകാം. അല്ലെങ്കിൽ ലിംഗായത്തുകൾ, കുറുബകൾ, വോക്കലിഗകൾ, ബ്രാഹ്മണർ എന്നിവർക്കും സ്ഥാനാർഥിത്വം നൽകും എന്നാൽ മുസ്ലിമിന് നൽകില്ല. കർണാടകയിലെ ഗ്രാമവികസന-പഞ്ചായത്ത് രാജ് മന്ത്രിയാണ് കെ.എസ് ഈശ്വരപ്പ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.