മുംബൈ: സ്‌ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ മഹാരാഷ്‌ട്ര ബിജെപി ഘടകം 'ആക്രോശ്' പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാന ബിജെപി യൂണിറ്റ് മേധാവി ചന്ദ്രകാന്ത് പാട്ടീൽ പൂനെയിലും മുതിർന്ന ബിജെപി നേതാവ് ആശിഷ് ഷെലാർ താനെയിലും പ്രതിഷേധത്തിന് നേതൃത്വം നൽകി. ജില്ലാ കലക്‌ടർക്ക് മെമ്മോറാണ്ടം സമർപ്പിച്ചെന്ന് ഷെലാർ ട്വീറ്റ് ചെയ്‌തു.
സ്‌ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ; മഹാരാഷ്‌ട്രയിൽ പ്രതിഷേധം സംഘടിപ്പിച്ച് ബിജെപി - മഹാരാഷ്‌ട്രയിൽ ബിജെപി പ്രതിഷേധം സംഘടിപ്പിച്ചു
മഹാരാഷ്‌ട്രയിൽ ബിജെപി 'ആക്രോശ്' പ്രതിഷേധമാണ് സംഘടിപ്പിച്ചത്.
സ്‌ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ; ബിജെപി പ്രതിഷേധം സംഘടിപ്പിച്ചു