മുംബൈ : ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യം സ്ഥിരമായ സര്‍ക്കാരിനെ നല്‍കുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി പാര്‍ട്ടിയെന്നും സര്‍ക്കാര്‍ രൂപികരണ നടപടികൾ ദീപാവലിക്ക് ശേഷമെന്നും അദ്ദേഹം പറഞ്ഞു. 2014 നെ അപേക്ഷിച്ച് 2019-ല്‍ ബിജെപിയുെടെ വോട്ടിങ്ങ് ശതമാനം മെച്ചപ്പട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2014 ല്‍ ബിജെപി 260 സീറ്റില്‍ മത്സരിച്ചതില്‍ 47 ശതമാനം സിറ്റുകളും ഇരുപത്തിയെട്ട് ശതമാനം വോട്ടുമാണ് ലഭിച്ചത്. എന്നാല്‍ 2019-ല്‍ 150 സീറ്റുകളില്‍ മത്സരിച്ചതില്‍ 70 ശതമാനം സീറ്റുകളും 26 ശതമാനം വോട്ടുകളും ലഭിച്ചെന്ന് ഫഡ്നാവിസ് പറഞ്ഞു.
ബിജെപി നേതൃത്വത്തിലുള്ള സഖ്യം സ്ഥിരമായ സര്‍ക്കാരിനെ നല്‍കും : ദേവേന്ദ്ര ഫഡ്നാവിസ് - മുംബൈ
സര്‍ക്കാര്‍ രൂപികരണ നടപടികൾ ദീപാവലിക്ക് ശേഷമെന്ന് ദേവേന്ദ്ര ഫഡ്നാവിസ്

Conclusion: