ETV Bharat / bharat

ബന്ദിപോരയിലെ തീവ്രവാദി ആക്രമണം; അനുശോചിച്ച് മുതിർന്ന നേതാക്കൾ

author img

By

Published : Jul 9, 2020, 8:22 AM IST

ഇന്നലെ രാത്രിയാണ് തീവ്രവാദികൾ ഷെയ്‌ഖ് വസീം ബാരിക്കും അദ്ദേഹത്തിന്‍റെ പിതാവിനും സഹോദരനും നേരെ വെടിയുതിർത്തത്. അപകടത്തിൽ പരിക്കേറ്റ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു..

Militants kill J-K's BJP leader  Wasim Bari  ബന്ദിപോരയിലെ തീവ്രവാദ ആക്രമണം; അനുശോചനം അറിയിച്ച് മുതിർന്ന നേതാക്കൾ  ബന്ദിപോരയിലെ തീവ്രവാദ ആക്രമണം  തീവ്രവാദ ആക്രമണം  ബന്ദിപോര  Militants kill  J-K's BJP leader  J-K
ബന്ദിപോരയിലെ തീവ്രവാദ ആക്രമണം; അനുശോചനം അറിയിച്ച് മുതിർന്ന നേതാക്കൾ

ശ്രീനഗർ: വടക്കൻ കശ്‌മീരിലെ ബന്ദിപോരയിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ ബിജെപി നേതാവ് ഷെയ്‌ഖ് വസീ ബാരിയും അദ്ദേഹത്തിന്‍റെ പിതാവും സഹോദരനും കൊല്ലപ്പെട്ട സംഭവത്തിൽ മുതിർന്ന നേതാക്കൾ അനുശോചിച്ചു.

ഭീരുത്വം നിറഞ്ഞ ആക്രമണത്തിലാണ് ഷെയ്ഖ് വസീം ബാരി കൊല്ലപ്പെട്ടതെന്നും ഇത് പാർട്ടിക്ക് വലിയ നഷ്ടമാണെന്നും ബിജെപി പ്രസിഡന്‍റ് ജെ.പി നദ്ദ ട്വീറ്റ് ചെയ്‌തു. ബാരിയുടെ കുടുംബത്തിന്‍റെ ദുഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹത്തിന്‍റെ ജീവത്യാഗം വെറുതയാകില്ലയെന്നും നദ്ദ ട്വിറ്ററിൽ കുറിച്ചു.

  • We lost Sheikh Waseem Bari,his father & brother in Bandipora, J&K today in a cowardly attack on them.This is a huge loss for the party. My deepest condolences are with the family.The entire Party stands with the bereaved family. I assure that their sacrifice will not go in vain.

    — Jagat Prakash Nadda (@JPNadda) July 8, 2020 " class="align-text-top noRightClick twitterSection" data=" ">

ബാരിയുടെ വീട്ടിലേക്ക് അനുശോചനം അറിയിക്കാൻ പോവുകയാണെന്നും പാകിസ്ഥാൻ സ്പോൺസർ ചെയ്‌ത തീവ്രവാദി ആക്രമണത്തെ അപലപിക്കുന്നതായും ജമ്മു കശ്‌മീർ ബിജെപി പ്രസിഡന്‍റ് രവീന്ദർ റെയ്‌ന പറഞ്ഞു.

മൂന്ന് പേരും ആശുപത്രിയിൽ എത്തിയതിന് ശേഷമാണ് മരിച്ചതെന്നും പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം മൂന്ന് പേർക്കും തലക്കാണ് പരിക്കേറ്റതെന്നും ചീഫ് മെഡിക്കൽ ഓഫീസർ ബഷീർ അഹ്മദ് ഇടിവി ഭാരതിനോട് പറഞ്ഞു.

ബിജെപി പ്രവർത്തകനും അദ്ദേഹത്തിന്‍റെ കുടുംബത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ആക്രമണത്തെ അപലപിക്കുന്നുവെന്നും മുൻ മുഖ്യമന്ത്രിയും മുതിർന്ന നാഷണൽ കോൺഗ്രസ് നേതാവുമായ ഉമർ അബ്‌ദുല്ല ട്വീറ്റ് ചെയ്‌തു. രാഷ്‌ട്രീയ പ്രവർത്തകർക്ക് നേരെയുള്ള ആക്രമണം തുടരുകയാണെന്നും അദ്ദേഹം ട്വീറ്റിൽ പറയുന്നു.

  • Sorry to hear about the murderous terror attack on the BJP functionaries & their father in Bandipore earlier this evening. I condemn the attack. My condolences to their families in this time of grief. Sadly the violent targeting of mainstream political workers continues unabated.

    — Omar Abdullah (@OmarAbdullah) July 8, 2020 " class="align-text-top noRightClick twitterSection" data=" ">

കേന്ദ്ര മന്ത്രി ഡോ. ജിതേന്ദ്ര സിങ്ങും ആക്രമണത്തിലെ ഞെട്ടൽ ട്വിറ്ററിൽ പങ്കുവെച്ചു.

ജമ്മു കശ്‌മീർ പിഡിപിയും ട്വിറ്ററിലൂടെ അനുശോചനം അറിയിച്ചു.

  • Distraught at the recurring spate of killing of political workers in Kashmir. While we express our unconditional sympathies with the family the administration has squarely failed in ensuring adequate security arrangements amid deteriorating security conditions.

    — J&K PDP (@jkpdp) July 8, 2020 " class="align-text-top noRightClick twitterSection" data=" ">

ഇന്നലെ രാത്രിയാണ് തീവ്രവാദികൾ ഷെയ്‌ഖ് വസീം ബാരിക്കും അദ്ദേഹത്തിന്‍റെ പിതാവിനും സഹോദരനും നേരെ വെടിയുതിർത്തത്. അപകടത്തിൽ പരിക്കേറ്റ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.