ETV Bharat / bharat

വികസന പ്രവർത്തനങ്ങൾ മുൻനിർത്തിയാകും തെരഞ്ഞെടുപ്പെന്ന് മോദി

ഒക്ടോബർ 21നാണ് ഇരു സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് .

വികസന പ്രവർത്തനങ്ങൾ മുൻനിർത്തിയാകും തെരഞ്ഞെടുപ്പ് : മോദി
author img

By

Published : Sep 30, 2019, 11:57 AM IST

ന്യൂഡൽഹി: ഹരിയാനയിലും മഹാരാഷ്ട്രയിലും വികസന പ്രവർത്തനങ്ങൾ മുൻനിർത്തിയാകും തെരഞ്ഞെടുപ്പെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പിനായി കേന്ദ്ര തെരഞ്ഞടുപ്പ് കമ്മിറ്റി യോഗങ്ങൾ മോദിയുടെയും അമിത് ഷായുടേയും നേതൃത്വത്തിൽ ചേർന്നു. യോഗത്തിൽ സ്ഥാനാർഥികളെ തീരുമാനിച്ചു. ‘ഹൗഡി മോദി’ക്കു ശേഷം യു.എസില്‍ നിന്നു തിരിച്ചെത്തിയ ശേഷമാണ് മോദി യോഗത്തിൽ പങ്കെടുത്തത്. ഒക്ടോബർ 21നാണ് ഇരു സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ്. നാമനിർദേശം നൽകാനുളള അവസാന തീയതി ഒക്ടോബർ നാലിനാണ്.

  • Joined extensive Central Election Committee meetings for elections in Haryana and Maharashtra. We are going to polls in these states based on our development work and double engine of the Centre and State Governments, led by popular as well as industrious Chief Ministers. pic.twitter.com/Xgptm6wg6f

    — Narendra Modi (@narendramodi) September 29, 2019 " class="align-text-top noRightClick twitterSection" data=" ">

Intro:Body:

https://www.etvbharat.com/english/national/bharat/bharat-news/bjp-going-to-polls-based-on-development-work-modi/na20190930090005637

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.