ETV Bharat / bharat

ആദായ നികുതി വകുപ്പിന്‍റെ റെയ്‌ഡ് നിയമവിരുദ്ധമെന്ന് കനിമൊഴി - ആദായ നികുതി വകുപ്പ്

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്ന് ആദായ നികുതി വകുപ്പ്.

ആദായ നികുതി വകുപ്പ് റെയ്‌ഡ് നിയമവിരുദ്ധമെന്ന് കനിമൊഴി
author img

By

Published : Apr 17, 2019, 11:46 AM IST

Updated : Apr 17, 2019, 1:03 PM IST

ആദായ നികുതി വകുപ്പിന്‍റെ റെയ്‌ഡിൽ പ്രതിഷേധവുമായി ഡിഎംകെ നേതാവ് കനിമൊഴി. തന്‍റെ വീട്ടിൽ നടത്തിയ റെയ്‌ഡ് നിയമവിരുദ്ധമാണെന്ന് കനിമൊഴി പ്രതികരിച്ചു. ലോക്സഭാ തോൽവി ഭയന്നാണ് ബിജെപി റെയ്‌ഡ് നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശ പ്രകാരമാണ് ആദായ നികുതി വകുപ്പ് പ്രവർത്തിക്കുന്നതെന്നും കനിമൊഴി ആരോപിച്ചു.

ആദായ നികുതി വകുപ്പിന്‍റെ റെയ്‌ഡ് നിയമവിരുദ്ധമെന്ന് കനിമൊഴി

ബിജെപിയുടെ സംസ്ഥാന അധ്യക്ഷയായ തമിഴിസൈ സൗന്ദര രാജയുടെ വീട്ടിൽ കോടികളാണ് സൂക്ഷിച്ചിരിക്കുന്നതെന്നും എന്തുകൊണ്ടാണ് അവിടെ റെയ്ഡ് നടത്താത്തതെന്നും കനിമൊഴി ചോദിച്ചു. കനിമൊഴി മത്സരിക്കുന്ന തൂത്തുക്കുടി മണ്ഡലത്തിലെ വീട്ടിലാണ് റെയ്ഡ് നടന്നത്. കണക്കിൽപ്പെടാത്ത പണം വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധനയെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. എന്നാൽ റെയ്ഡില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Intro:Body:

Unfazed by the Income Tax (I-T) department raids at her residence, DMK leader Kanimozhi on Wednesday said that the BJP cannot prevent her from winning in the ongoing elections.

She also dubbed the raids as "anti-democratic, deliberately planned and tested".

"BJP cannot prevent my success through this income tax raid. The raid is anti-democratic, deliberately planned and tested, and no documents have been seized," Kanimozhi told reporters here after completion of raids.

"They want to intimidate us through this. They have come to stop elections in Thoothukudi. DMK volunteers will be working with more enthusiasm," she added.

"On Tuesday evening, I-T department conducted raids at a house in which Kanimozhi is staying on the information shared by the local administration," reports said.

According to reports, Kanimozhi was present during the raids and cooperated with the team. However, "I-T dept found nothing but verification is on."

The raids have been completed.

Reportedly, it was alleged that "lots of cash" was stashed on the first floor of her house in Thoothukudi.

This comes two days before Tamil Nadu votes on April 18 for 39 seats.

The DMK candidate from Thoothukudi Lok Sabha seat, Kanimozhi is the sister of party chief MK Stalin.

Even as the house was being searched a posse of DMK supporters gathered outside and staged a demonstration raising anti-Modi slogans.

Reacting to the raids, DMK president Stalin said: "I got a message that Kanimozhi's premises is being raided. BJP candidate Tamilisai Soundarajan's premises has crores and crores of rupees are kept there. Why no raids there? Who will take action? Modi used I-T department, Central Bureau of Investigation, Judiciary and latest in the row is Election Commission of India to interfere in the electoral process."

Stalin said," They are doing this because of the fear of losing."

"This is basically murder of democracy. Rs. 2000 note is being widely offered in the elections, will you report this? In Theni constituency, Rs. 1000 note is being offered to voters, what about that? Tamil Nadu minister Velumani is accused of distributing money, his close aide Sabesan's premises is raided, no one reported, no news on this," he added.

Conclusion:
Last Updated : Apr 17, 2019, 1:03 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.