ETV Bharat / bharat

ഹരിയാനയിലും പഞ്ചാബിലും അതിശൈത്യം

ഹരിയാനയിൽ ഏറ്റവും കൂടുതൽ തണുപ്പുള്ള മേഖലയായ നർനോളിൽ താപനില 3.5 ഡിഗ്രി സെൽഷ്യസിൽ എത്തി.

author img

By

Published : Dec 19, 2019, 3:06 PM IST

Ambala Haryana temperatures Haryana Meteorological Department അതിശൈത്യം ഉത്തരേന്ത്യയിൽ തണുപ്പ് കാലാവസ്ഥ
ഹരിയാനയിലും പഞ്ചാബിലും അതിശൈത്യം

ചണ്ഡീഗഢ്: ഹരിയാനയിലും പഞ്ചാബിലും കടുത്ത തണുപ്പ് തുടരുന്നു. മൂടൽമഞ്ഞ് കനത്തതോടെ വിവിധയിടങ്ങളിൽ ദൃശ്യപരിധി കുറഞ്ഞു. ഹരിയാനയിൽ ഏറ്റവും കൂടുതൽ തണുപ്പുള്ള മേഖലയായ നർനോളിൽ താപനില 3.5 ഡിഗ്രി സെൽഷ്യസിൽ എത്തി. ഹിസാറിൽ 4.1 ഡിഗ്രി സെൽഷ്യസും കർണാലിൽ 4.6 ഡിഗ്രി സെൽഷ്യസുമാണ് താലനില. പഞ്ചാബിൽ പട്യാലയിൽ താപനില 5.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ലുധിയാന, ഗുരുദാസ്പൂർ , ഹൽവാര, അഡാംപൂർ എന്നിവടങ്ങളിലും തണുത്ത കാലാവസ്ഥയാണ്. വടക്കേ ഇന്ത്യയിൽ അടുത്ത രണ്ട് ദിവസങ്ങളിൽ താലനില രണ്ട് ഡിഗ്രി സെൽഷ്യസിലേക്ക് താഴ്‌ന്നേക്കും .

Intro:कानपुर :- आग से बुरी तरह झुलसी फतेहपुर रेप पीड़िता की कानपुर में इलाज के दौरान मौत ।

फतेहपुर के हुसैनगंज थाना क्षेत्र के गांव में बीते 14 दिसंबर को रेप के बाद एक पीड़िता को आग लगा दी गई थी करीब 90 फ़ीसदी तक झुलस चुकी युवती को गंभीर हालत में कानपुर के हैलट अस्पताल में भर्ती कराया गया था आरोप है कि पड़ोसी मेवा लाल ने युवती के साथ रेप किया इसके बाद उसके ऊपर केरोसिन का ऑल डालकर उसे आग लगा दी

Body:फतेहपुर में रेप के बाद जिंदा गई जलाई गई पीड़ित लड़की को कानपुर के हैलट अस्पताल में भर्ती कराया गया था जब युवती हड़ताल आई थी तब से ही युवती की हालत गंभीर बनी हुई थी और आज सुबह लड़की ने आखिरी सांस ली लड़की बुरी तरह झुलस चुकी थी उसका शरीर कम लगभग 90 फ़ीसदी जल चुका था जिसके कारण उसकी मौत हो गई लगभग 5 दिन तक वह जिंदगी से जंग लड़ती रही ।

बाइट :- भाई , पीड़िता ।

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.