ന്യൂഡല്‍ഹി: ഇറാഖിലെ പുതിയ ഇന്ത്യന്‍ അംബാസിഡറായി ബിരേന്ദര്‍ യാദവിനെ നിയമിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 1997 ബാച്ചിലെ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഉദ്യോഗസ്ഥനായ ബിരേന്ദര്‍ ഉടന്‍ തന്നെ ചുമതല ഏറ്റെടുക്കും. സമോവയിലെ പുതിയ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി മുക്‌തേഷ് കുമാര്‍ പര്‍ദേശിയെ നിയമിച്ചു. നിലവില്‍ ന്യൂസിലന്‍റിലെ ഹൈക്കമ്മിഷണറും 1991 ബാച്ചിലെ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഉദ്യോഗസ്ഥനുമാണ് അദ്ദേഹം.
ബിരേന്ദര്‍ യാദവ് ഇറാഖിലെ പുതിയ ഇന്ത്യന്‍ അംബാസിഡര്‍ - സമോവ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍
സമോവയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി മുക്‌തേഷ് കുമാര്‍ പര്‍ദേശിയെ നിയമിച്ചു
![ബിരേന്ദര്‍ യാദവ് ഇറാഖിലെ പുതിയ ഇന്ത്യന്‍ അംബാസിഡര്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4873981-314-4873981-1572070884778.jpg?imwidth=3840)
ബിരേന്ദര്‍ യാദവ് ഇറാഖിലെ ഇന്ത്യന്‍ അംബാസിഡര്‍
ന്യൂഡല്‍ഹി: ഇറാഖിലെ പുതിയ ഇന്ത്യന്‍ അംബാസിഡറായി ബിരേന്ദര്‍ യാദവിനെ നിയമിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 1997 ബാച്ചിലെ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഉദ്യോഗസ്ഥനായ ബിരേന്ദര്‍ ഉടന്‍ തന്നെ ചുമതല ഏറ്റെടുക്കും. സമോവയിലെ പുതിയ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി മുക്‌തേഷ് കുമാര്‍ പര്‍ദേശിയെ നിയമിച്ചു. നിലവില്‍ ന്യൂസിലന്‍റിലെ ഹൈക്കമ്മിഷണറും 1991 ബാച്ചിലെ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഉദ്യോഗസ്ഥനുമാണ് അദ്ദേഹം.
Intro:Body:
Conclusion:
Conclusion: