ETV Bharat / bharat

പൗരത്വ ഭേദഗതി പ്രതിഷേധം; ബിനോയ് വിശ്വം കസ്റ്റഡിയിൽ - ബിനോയ് വിശ്വം കസ്റ്റഡിയിൽ

കര്‍ഫ്യൂ ലംഘിച്ച് നഗരത്തിൽ പ്രതിഷേധിച്ചതിനാണ് ബിനോയ് വിശ്വത്തെ കസ്റ്റഡിയിലെടുത്തത്

BINOY VISWAM  Binoy vishwom in Custody at Manglore  പൗരത്വ പ്രതിഷേധം; ബിനോയ് വിശ്വം കസ്റ്റഡിയിൽ  ബിനോയ് വിശ്വം കസ്റ്റഡിയിൽ  പൗരത്വ പ്രതിഷേധം
പൗരത്വ ഭേദഗതി പ്രതിഷേധം; ബിനോയ് വിശ്വം കസ്റ്റഡിയിൽ
author img

By

Published : Dec 21, 2019, 12:31 PM IST

Updated : Dec 21, 2019, 1:53 PM IST

മംഗളൂരു: പൗരത്വ ഭേദഗതിയിൽ രാജ്യത്ത് പ്രതിഷേധം തുടരുന്നു. മംഗളൂരുവിൽ സിപിഐ നേതാവ് ബിനോയ്‌ വിശ്വം എംപിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കര്‍ഫ്യൂ ലംഘിച്ച് നഗരത്തിൽ പ്രതിഷേധിച്ചതിനാണ് പൊലീസ് നടപടി. ബിനോയ്‌ക്കൊപ്പം എട്ട് സിപിഐ നേതാക്കളും ബർക്കേ പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലാണ്.

പ്രതിഷേധങ്ങൾ ശക്തമായി തുടരുന്ന മംഗളൂരു നഗരത്തിൽ കർശന സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. നഗരത്തിൽ കർഫ്യൂ തുടരുന്നു. കർണാടക - കേരള അതിർത്തിയായ തലപ്പാടിയിൽ കേരളത്തിൽ നിന്നുള്ള വാഹനങ്ങളെ കർശന പരിശോധനയ്ക്ക് ശേഷമാണ് കടത്തിവിടുന്നത്. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പ ഇന്ന് മംഗ്ലൂരുവിലെത്തും.

Intro:Body:

BINOY VISWAM

Conclusion:
Last Updated : Dec 21, 2019, 1:53 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.