പട്‌ന: ബിഹാറില്‍ കൊവിഡ് ബാധിതനായ 45 വയസുകാരന്‍ മരിച്ചു. സിതാമര്‍ഹി സ്വദേശിയായ ഇദ്ദേഹം കാന്‍സര്‍ രോഗിയായിരുന്നെന്ന് ആരോഗ്യ സെക്രട്ടറി സഞ്‌ജയ് കുമാര്‍ അറിയിച്ചു. കാന്‍സര്‍ ചികിത്സക്കായി മുംബൈയില്‍ എത്തിയ ഇദ്ദേഹം ഏപ്രില്‍ 28നാണ് മടങ്ങിയെത്തിയത്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി.
ബിഹാറില്‍ കൊവിഡ് ബാധിച്ച് കാന്‍സര്‍ രോഗി മരിച്ചു - Bihar reports fourth COVID-19 death
ബിഹാറില്‍ കൊവിഡ് ബാധിച്ച് നാലാമത്തെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്
ബിഹാറില്‍ കൊവിഡ് ബാധിച്ച് കാന്‍സര്‍ രോഗി മരിച്ചു