പട്‌ന: ബിഹാറില്‍ 734 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ സംസ്ഥാനത്ത് 6275 പേര്‍ ചികില്‍സയില്‍ തുടരുകയാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം രാജ്യത്ത് 24 മണിക്കൂറിനിടെ 38,617 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 89,12,908 ആയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 24 മണിക്കൂറിനിടെ 474 പേര്‍ കൂടി കൊവിഡ് മൂലം മരിച്ചു. 1,30,993 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.
ബിഹാറില്‍ 734 പേര്‍ക്ക് കൂടി കൊവിഡ് - Bihar
നിലവില്‍ സംസ്ഥാനത്ത് 6275 പേരാണ് ചികില്‍സയില്‍ തുടരുന്നത്.
![ബിഹാറില്‍ 734 പേര്‍ക്ക് കൂടി കൊവിഡ് ബിഹാറില്‍ 734 പേര്‍ക്ക് കൂടി കൊവിഡ് കൊവിഡ് 19 ബിഹാര്‍ Bihar reports 734 new COVID-19 cases Bihar COVID-19](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9582339-660-9582339-1605700193905.jpg?imwidth=3840)
ബിഹാറില്‍ 734 പേര്‍ക്ക് കൂടി കൊവിഡ്