പാട്‌ന: ബിഹാറില്‍ 1,302 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,96,267 ആയി. രണ്ട് മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇതോടെ ബിഹാറില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 946 ആയി. 1217 പേരാണ് ഇന്നലെ കൊവിഡ് മുക്തി നേടിയത്. സംസ്ഥാനത്താകെ 1,84,224 പേര്‍ രോഗമുക്തരായിട്ടുണ്ട്. സംസ്ഥാനത്തെ കൊവിഡ് മുക്തി നിരക്ക് 93.87 ആയതായി ആരോഗ്യവകുപ്പ് അറിയിച്ചു.
ബിഹാറില്‍ 1,302 പുതിയ കേസുകള്‍ - covid latest news
സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,96,267 ആയി.
![ബിഹാറില്‍ 1,302 പുതിയ കേസുകള്‍ Bihar covid news ബിഹാര്‍ കൊവിഡ് വാര്‍ത്തകള്‍ ഇന്ത്യ കൊവിഡ് കണക്ക് കൊവിഡ് ലേറ്റസ്‌റ്റ് വാര്‍ത്തകള്‍ covid latest news covid india news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9140951-thumbnail-3x2-k.jpg?imwidth=3840)
ബിഹാറില്‍ 1,302 പുതിയ കേസുകള്‍