പട്‌ന: തരിയാനി പൊലീസ് സ്റ്റേഷൻ പരിധിയിൽ കുറ്റിച്ചെടികൾക്കിടയിൽ നിന്നും പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. കുട്ടിയെ ബലാത്സംഗം ചെയ്‌ത് കൊന്നതാവാം എന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചുവെന്ന് പൊലീസ് സൂപ്രണ്ട് സന്തോഷ് കുമാർ അറിയിച്ചു. സംഭവസ്ഥലത്ത് ഉടനടി പൊലീസും ഡോഗ് സ്ക്വാഡ് സംഘവും എത്തിയിരുന്നു. എല്ലാ വശങ്ങളിൽ നിന്നും കേസ് അന്വേഷിക്കുന്നുണ്ടെന്നും കുടുംബത്തോടും നാട്ടുകാരോടും സംസാരിച്ചുവെന്നും സന്തോഷ് കുമാർ കൂട്ടിചേർത്തു.
പെൺകുട്ടിയുടെ മൃതദേഹം കുറ്റിക്കാട്ടിൽ നിന്നും കണ്ടെത്തി
കുട്ടിയെ ബലാത്സംഗം ചെയ്‌ത് കൊന്നതാവാം എന്ന് പൊലീസ്.