- വോട്ടെണ്ണലിൽ ഇടപെടലുണ്ടെന്ന ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ
- തെരഞ്ഞെടുപ്പ് കമ്മിഷന് എവിടെനിന്നും സമ്മർദമില്ല
- അൽപ്പസമയത്തിനകം വോട്ടെണ്ണൽ പൂർത്തിയാകും
- റീകൗണ്ടിംഗ് പരാതികൾ പരിശോധിക്കുമെന്നും കമ്മിഷൻ
#Live Updates: ബിഹാറിൽ എൻഡിഎ അധികാരത്തിലേക്ക് - ആർജെഡി പ്രതിപക്ഷം
22:22 November 10
ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ
22:08 November 10
പരാതിയുമായി മഹാസഖ്യം
- ആർജെഡിയും കോൺഗ്രസും തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുന്നു
- 119 സീറ്റുകളിൽ വിജയിച്ചിട്ടുണ്ടെന്ന് മഹാസഖ്യം
- വോട്ടെണ്ണൽ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും ആരോപണം
21:58 November 10
വോട്ടെടുപ്പ് അവസാന 5 ശതമാനത്തിലേക്ക്
- വോട്ടെണ്ണൽ 95 ശതമാനത്തോളം പൂർത്തിയായി
- സ്വതന്ത്രരുടെ പിന്തുണ ഉറപ്പാക്കി ബിജെപി
- മുഖ്യമന്ത്രി നിതീഷ് കുമാറെന്ന് ബിജെപി
21:47 November 10
ബിഹാറിൽ വോട്ടെണ്ണൽ അവസാന ലാപ്പിലേക്ക്
- വോട്ടെണ്ണൽ 90 ശതമാനവും പൂർത്തിയായി
- 43 മണ്ഡലങ്ങളിൽ വോട്ടെണ്ണൽ ബാക്കി
- തെരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താസമ്മേളനം 10 മണിക്ക്
21:38 November 10
ബിഹാർ ഒറ്റനോട്ടത്തിൽ
- 124 സീറ്റുകളിൽ എൻഡിഎ വിജയിച്ചു
- മഹാസഖ്യത്തിന് 113 സീറ്റുകളിൽ ലീഡ്
- ഇടതുപാർട്ടികൾ 18 സീറ്റുകളിൽ മുന്നിൽ
- ഒവൈസിയുടെ പാർട്ടിക്ക് അഞ്ച് സീറ്റുകളിൽ ലീഡ്
- എൽജെപിക്ക് എവിടെയും ലീഡില്ല
- 10 സീറ്റുകളിൽ 500ൽ താഴെ ലീഡ്
- 26 മണ്ഡലങ്ങളിലെ വോട്ട് വ്യത്യാസം 1000ൽ താഴെ
21:21 November 10
ബിഹാറിൽ എൻഡിഎയ്ക്ക് മുന്നേറ്റം
- 86 ശതമാനം വോട്ടുകളും എണ്ണി.
- 123 സീറ്റുകളിൽ എൻഡിഎ ലീഡ് ചെയ്യുന്നു.
- മഹാസഖ്യത്തിന് 113 സീറ്റുകളിൽ ലീഡ്.
- 7 സീറ്റുകളിൽ മറ്റുള്ളവരും ലീഡ് ചെയ്യുന്നു.
20:49 November 10
ബിഹാറിൽ നിർണായക കൂടിക്കാഴ്‌ച
- മുതിർന്ന ബിജെപി നേതാക്കൾ മുഖ്യമന്ത്രി നിതീഷ് കുമാറുമായി കൂടിക്കാഴ്‌ച നടത്തുന്നു
- സുശീൽ മോദി, ഭൂപേന്ദ്ര യാദവ് എന്നിവർ നിതീഷ് കുമാറിന്‍റെ വസതിയിലെത്തി
- കൂടിക്കാഴ്‌ച നിതീഷിന്‍റെ പരസ്യ പ്രതികരണം ഒഴിവാക്കാനെന്ന് സൂചന
- മുഖ്യമന്ത്രി പദത്തിൽ നിതീഷ് തന്നെ എന്ന വാഗ്ദാനം നേതാക്കൾ നൽകിയേക്കും
20:27 November 10
കേവല ഭൂരിപക്ഷം നേടി എന്‍ഡിഎ
- എൻഡിഎ 123 സീറ്റുകളിൽ ജയിച്ചു
- 110 സീറ്റുകളിൽ ലീഡ് ചെയ്‌ത് മഹാസഖ്യം
- മറ്റുള്ളവര്‍ക്ക് 7 സീറ്റുകളിലും ലീഡ്
20:21 November 10
ബിഹാറിൽ എൻഡിഎ അധികാരത്തിലേക്ക്
121 സീറ്റുകളിൽ വിജയിച്ച് എൻഡിഎ
20:14 November 10
ഒവൈസിയുടെ നിർണായക മുന്നേറ്റം
- ബിഹാർ തെരഞ്ഞെടുപ്പിൽ നിർണായക മുന്നേറ്റവുമായി ഒവൈസി
- ഒവൈസിയുടെ എ.ഐ.എം.ഐ.എംന് മൂന്ന് സീറ്റുകളിൽ വിജയം; രണ്ടിടത്ത് ലീഡ്
- ചിരാഗ് പസ്വാന്‍റെ എൽ.ജെ.പിക്ക് എവിടെയും ലീഡില്ല
ലീഡ് നില:
എൻഡിഎ - 124
മഹാസഖ്യം - 112
മറ്റുള്ളവ - 87
20:01 November 10
ബിഹാറിൽ വോട്ടെണ്ണൽ അവസാന 20 ശതമാനത്തിലേക്ക്
- 80 ശതമാനത്തോളം വോട്ടുകളും എണ്ണിക്കഴിഞ്ഞു
- 122 സീറ്റുകളിൽ എൻഡിഎ ലീഡ് ചെയ്യുന്നു
- മഹാസഖ്യത്തിന് 114 സീറ്റുകളിലും മറ്റുള്ളവയ്ക്ക് 7 സീറ്റുകളിലും ലീഡ്
19:57 November 10
ബിഹാർ പ്രവചനാതീതം
- കേവലഭൂരിപക്ഷത്തിനരികെ ലീഡ് നില മാറിമറിയുന്നു
- 18 സീറ്റുകളിൽ വാശിയേറിയ പോരാട്ടം
- 1000ൽ താഴെ മാത്രം ലീഡുമായി 18 സീറ്റുകൾ
ലീഡ് നില:
എൻഡിഎ - 120
മഹാസഖ്യം - 116
മറ്റുള്ളവ - 8
19:53 November 10
ബിഹാറിൽ പോരാട്ടം കടുക്കുന്നു
- വീണ്ടും എൻഡിഎ ലീഡ് കേവലഭൂരിപക്ഷത്തിൽ താഴെ
- 120 സീറ്റുകളിൽ എൻഡിഎ ലീഡ് ചെയ്യുന്നു
- മഹാസഖ്യത്തിന് 115 സീറ്റുകളിൽ ലീഡ്
- 14 സീറ്റുകളിൽ 500 വോട്ടുകളിൽ താഴെ മാത്രം ലീഡ്
19:40 November 10
ലീഡ് നില മാറി മറിഞ്ഞ് ബിഹാർ
- കേവലഭൂരിപക്ഷം തിരിച്ചു പിടിച്ച് എൻഡിഎ
- 122 സീറ്റുകളിൽ എൻഡിഎ ലീഡ് ചെയ്യുന്നു
- മഹാസഖ്യം 113 സീറ്റുകളിലും മറ്റുള്ളവ 8 സീറ്റുകളിലും ലീഡ് ചെയ്യുന്നു
19:26 November 10
ബിഹാർ ഫോട്ടോ ഫിനിഷിലേക്ക്
- 75 ശതമാനത്തിലധികവും വോട്ട് എണ്ണിക്കഴിഞ്ഞു.
- എൻഡിഎയുടെ ലീഡ് ഇടിയുന്നു.
- തിരിച്ചുവരവിന്‍റെ സൂചന നൽകി മഹാസഖ്യം.
ലീഡ് നില:
എൻഡിഎ - 120
മഹാസഖ്യം - 115
മറ്റുള്ളവ - 8
19:21 November 10
കേവലഭൂരിപക്ഷം കൈവിട്ട് എൻഡിഎ
- 119 സീറ്റുകളിൽ ലീഡ് ചെയ്‌ത് എൻഡിഎ
- മഹാസഖ്യത്തിന് 116 സീറ്റുകളിൽ ലീഡ്
- 8 സീറ്റുകളിൽ ലീഡ് ചെയ്‌ത് മറ്റുള്ളവ
19:04 November 10
ആർജെഡി ഏറ്റവും വലിയ ഒറ്റക്കക്ഷി
ആർജെഡി ലീഡ് നിലയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി.
ആർജെഡി 77ഉം ബിജെപി 72ഉം സീറ്റുകളിൽ മുന്നിൽ.
ലീഡ് നില:
എൻഡിഎ - 121
മഹാസഖ്യം - 114
മറ്റുള്ളവ - 8
18:55 November 10
ബിഹാറിൽ ലീഡ് നില മാറിമറിയുന്നു
- 75 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞു
- എൻഡിഎ 122 സീറ്റുകളിൽ ലീഡ് ചെയ്യുന്നു
- 113 സീറ്റുകളിൽ മഹാസഖ്യത്തിന് ലീഡ്
18:48 November 10
ബിഹാറിൽ പോരാട്ടം മുറുകുന്നു
- ഫലം വന്ന 184 സീറ്റുകളിൽ 96ലും വിജയിച്ച് എൻഡിഎ
- മഹാസഖ്യത്തിന് 83 സീറ്റുകളിൽ ജയം
- ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാൻ ബിജെപി-ആർജെഡി പോരാട്ടം
18:34 November 10
ബിഹാറിൽ തകർപ്പൻ പോരാട്ടം
- കേവല ഭൂരിരക്ഷം നിലനിർത്തി എൻഡിഎ
- തിരിച്ചുവരവിന്‍റെ സൂചന നൽകി മഹാസഖ്യം
- എൽജെപി ഒരിടത്തുപോലും ലീഡില്ലാതെ തുടരുന്നു
ലീഡ് നില:
എൻഡിഎ - 123
മഹാസഖ്യം - 112
മറ്റുള്ളവ - 8
18:21 November 10
ബിഹാറിൽ ഇഞ്ചോടിഞ്ച് പോരാട്ടം
- 65 ശതമാനത്തിലെത്തി വോട്ടെണ്ണൽ
- എൻഡിഎയും മഹാസഖ്യവും ഇഞ്ചോടിഞ്ച്
- 9 സീറ്റുകളിൽ മഹാസഖ്യത്തിനും 6 സീറ്റുകളിൽ എൻഡിഎയ്ക്കും 1000ൽ താഴെ വോട്ടുകളുടെ ലീഡ്
18:14 November 10
നിലമെച്ചപ്പെടുത്തി മഹാസഖ്യം
- മഹാസഖ്യത്തിന്‍റെ ലീഡ് 112ലേക്ക് ഉയർന്നു.
- 123 സീറ്റുകളിലാണ് എൻഡിഎ ലീഡ് ചെയ്യുന്നത്.
- മറ്റുള്ളവർ 8 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്.
17:43 November 10
എൻഡിഎ മുന്നേറ്റം തുടരുന്നു
- ഫലം വന്ന 113 സീറ്റുകളിൽ 61ലും വിജയിച്ച് എൻഡിഎ
- മഹാസഖ്യത്തിന് 49 സീറ്റുകളിൽ ജയം
- 62 സീറ്റുകളിൽ എൻഡിഎയും 63 സീറ്റുകളിൽ മഹാസഖ്യവും ലീഡ് ചെയ്യുന്നു
17:28 November 10
ബിഹാറിൽ വോട്ടെണ്ണൽ തുടരുന്നു
- ബിഹാറിൽ 60 ശതമാനം വോട്ടും എണ്ണിക്കഴിഞ്ഞു
- എൻഡിഎ സഖ്യത്തിന് 125 സീറ്റുകളിൽ ലീഡ്
- 109 സീറ്റുകളിൽ ലീഡ് ചെയ്‌ത് മഹാസഖ്യം
17:22 November 10
ബിഹാറിൽ തിരിച്ചുവരവിന്‍റെ നേരിയ സാധ്യതയുയർത്തി മഹാസഖ്യം
- എൻഡിഎ കേവലഭൂരിരക്ഷം നിലനിർത്തുന്നുണ്ടെങ്കിലും ലീഡിൽ നേരിയ കുറവ്.
- നിലവിൽ എൻഡിഎ 125 സീറ്റുകളിലും മഹാസഖ്യം 109 സീറ്റുകളിലും ലീഡ് ചെയ്യുന്നു.
17:14 November 10
ബിഹാറിൽ നിലയുറപ്പിച്ച് എൻഡിഎ
- 89 സീറ്റുകളിൽ ഫലം പ്രഖ്യാപിച്ചു.
- 54 സീറ്റുകളിൽ എൻഡിഎക്ക് വിജയം.
- മഹാസഖ്യത്തിന് 37 സീറ്റുകളിലും മറ്റുള്ളവയ്ക്ക് 4 സീറ്റുകളിലും ജയം.
17:06 November 10
എൻഡിഎയുടെ ലീഡിൽ നേരിയ കുറവ്
- 125 സീറ്റുകളിലാണ് നിലവിൽ എൻഡിഎ ലീഡ് ചെയ്യുന്നത്
- മഹാസഖ്യത്തിന് 109 സീറ്റുകളിൽ ലീഡ്
- മറ്റുള്ളവ 10 സീറ്റുകളിൽ ലീഡ് ചെയ്യുന്നു
17:02 November 10
നിര്‍ണായകമായി 49 സീറ്റുകള്‍
- പല മണ്ഡലങ്ങളിലും കനത്ത പോരാട്ടം
- 49 സീറ്റുകളിൽ 1000ൽ താഴെ മാത്രം ലീഡ്
16:42 November 10
ബിഹാറിൽ മുന്നേറി എൻഡിഎ
- ഫലം വന്ന 75 സീറ്റുകളിൽ 40ലും എൻഡിഎ വിജയിച്ചു
- മഹാസഖ്യത്തിന് 35 ഇടങ്ങളിലും ജയം
- 84 സീറ്റുകളിൽ എൻഡിഎക്കും 77 സീറ്റുകളിൽ മഹാസഖ്യത്തിനും ലീഡ്
16:25 November 10
ലീഡ് നിലനിർത്തി എൻഡിഎ
- 132 സീറ്റുകളിൽ എൻഡിഎ സഖ്യം ലീഡ് ചെയ്യുന്നു
- മഹാസഖ്യം 101 സീറ്റുകളിലും മറ്റുള്ളവ 10 സീറ്റുകളിലും ലീഡ് ചെയ്യുന്നു
- പകുതിയിലധികം വോട്ടുകൾ എണ്ണാൻ ബാക്കി
16:17 November 10
എൻഡിഎ മുന്നേറ്റം തുടരുന്നു
- ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാൻ ഒരുങ്ങി ബിജെപി
- പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാതെ കോൺഗ്രസും ആർജെഡിയും
- കരുത്ത് തെളിയിച്ച് ഇടതുപക്ഷം
16:08 November 10
ബിഹാറിൽ എൻഡിഎ മുന്നേറ്റം
- ഫലം വന്ന 46 സീറ്റുകളിൽ 28ലും എൻഡിഎ വിജയിച്ചു.
- മഹാസഖ്യത്തിന് 18 ഇടങ്ങളിലും ജയം.
- 103 സീറ്റുകളിൽ എൻഡിഎക്കും 85 സീറ്റുകളിൽ മഹാസഖ്യത്തിനും ലീഡ്.
15:34 November 10
ലീഡ് ഉയർത്തി എൻഡിഎ
- 129 സീറ്റുകളിലേക്ക് ലീഡ് ഉയർത്തി എൻഡിഎ.
- 103 സീറ്റുകളിൽ മഹാസഖ്യം ലീഡ് ചെയ്യുന്നു.
- മറ്റുള്ളവ 11 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.
15:26 November 10
ലീഡ് നിലനിർത്തി എൻഡിഎ
- ഏറ്റവും പുതിയ കണക്കുകൾ പ്രകാരം എൻഡിഎ 128 സീറ്റുകളിൽ ലീഡ് ചെയ്യുന്നു.
- മഹാസഖ്യം 105 സീറ്റുകളിലും എൽജെപി രണ്ട് സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.
- മറ്റുള്ളവ 10 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.
13:07 November 10
അന്തിമഫലം വൈകുമെന്ന് മുന്നറിയിപ്പ്
- അന്തിമഫലം വൈകുമെന്നും രാത്രിയായേക്കാമെന്നും സൂചന നൽകി തെരഞ്ഞെടുപ്പ് കമ്മിഷൻ
- ആകെ നാല് കോടി വോട്ടുകളിൽ എണ്ണിത്തീർത്തത് ഒരു കോടി വോട്ടുകൾ
- വോട്ടെണ്ണൽ വൈകുന്നത് കൊവിഡ് പ്രോട്ടോകോൾ കാരണമെന്നും കമ്മിഷൻ
- ഒരു ഹാളിൽ ഏഴ് മേശകൾ മാത്രമായതും വോട്ടെണ്ണൽ മന്ദഗതിയിലാക്കി
- അതേസമയം ആദ്യ ഫല സൂചനകൾ പുറത്തുവരുമ്പോൾ മുഖ്യമന്ത്രി സ്ഥാനം പങ്കുവക്കില്ലെന്ന് ജെഡിയു ബിഹാർ അധ്യക്ഷൻ
- കൂടുതൽ സീറ്റുകൾ ലഭിച്ചാലും നിതീഷ് തന്നെയാകും മുഖ്യമന്ത്രിയെന്ന് ബിജെപി
- ഇതുവരെയെണ്ണിയത് 25 ശതമാനം വോട്ടുകൾ മാത്രം
- 40 മണ്ഡലങ്ങളിൽ ലീഡ് 1000ത്തിന് താഴെ വോട്ടുകൾക്ക്
12:03 November 10
നേട്ടമുണ്ടാക്കി ഇടതുപക്ഷം
- 19 സീറ്റുകളിലായി ലീഡ് വർധിപ്പിച്ച് ഇടതുപാർട്ടികൾ
11:45 November 10
കടുത്ത മത്സരം തുടർന്ന് ബിഹാർ
- എൻഡിഎയുടെ ലീഡ് 121നും 130നും ഇടയിൽ മാറി മറിയുന്നു
- ലീഡ് 130 ആയി ഉയർത്തിയെന്ന് റിപ്പോർട്ടുകൾ
- 100നും 110നും ഇടയിൽ ലീഡാണ് മഹാസഖ്യത്തിനുള്ളത്
- 99 സീറ്റുകളിലേയ്ക്ക് മഹാഗഡ് ബന്ധൻ ഒതുങ്ങുന്നുവെന്ന് സൂചന
11:23 November 10
കേവല ഭൂരിപക്ഷവും കടന്ന് ലീഡ് വർധിപ്പിച്ച് എൻഡിഎ
- എൻഡിഎയുടെ ലീഡ് നില 129 ആയി
- ജെഡിയു ഓഫിസുകൾക്ക് സുരക്ഷ വർധിപ്പിച്ചു
- ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി, സീറ്റുകൾ കുറഞ്ഞ് ജെഡിയു
- അവസാന തെരഞ്ഞെടുപ്പിൽ 53 സീറ്റ് നേടിയ ബിജെപിയുടെ ലീഡ് നില ഇപ്പോൾ 67
- 71 സീറ്റുണ്ടായിരുന്ന ജെഡിയു 47 ഇടത്ത് മുന്നിൽ
- 101 സീറ്റിൽ ഒതുങ്ങി മഹാസഖ്യം
- അതേസമയം നേട്ടമുണ്ടാക്കാനാകാതെ കോൺഗ്രസ്. മത്സരിച്ച 70 സീറ്റുകളിൽ 23 ഇടത്ത് മാത്രം ലീഡ്
- 12 സീറ്റുകളിൽ ലീഡുമായി ഇടതുപാർട്ടികൾക്ക് നേട്ടം
10:50 November 10
ലീഡ് നിലകൾ മാറിമറിയുന്നു
- 74 സീറ്റുകളിൽ ആർജെഡി മുന്നിൽ
- 68 സീറ്റുകളിൽ മുന്നിലായി ബിജെപി
- കോൺഗ്രസിന് 23 സീറ്റുകളിലും ഇടതുപാർട്ടികൾക്ക് 12 ഇടങ്ങളിലും ലീഡ്
- ആറ് സീറ്റുകളിൽ ലീഡുമായി എൽജെപി
10:14 November 10
മഹാസഖ്യത്തിന്‍റെ ആദ്യ മുന്നേറ്റം തകർത്ത് എൻഡിഎ
- ദേശീയ ജനാധിപത്യ സഖ്യം കേവലഭൂരിപക്ഷത്തിന് മുകളിൽ
- 125 സീറ്റുകളിൽ എൻഡിഎയ്ക്ക് ലീഡ്
- ഏഴ് സീറ്റുകളിൽ ലീഡുമായി എൽജെപി
- 109 സീറ്റുകളിലേക്ക് ലീഡ് നില കുറഞ്ഞ് മഹാസഖ്യം
09:56 November 10
മാറി മിറിഞ്ഞ് ലീഡ് നില
- ബിഹാറിൽ ലീഡ് നില മറിയുന്നു
- മഹാസഖ്യത്തിന്‍റെ ലീഡ് നില കുറഞ്ഞ് 116ൽ എത്തി
- 119 ആയി ലീഡ് ഉയർത്തി എൻഡിഎ
- തൂക്കുമന്ത്രിഭയ്ക്ക് സാധ്യത
09:42 November 10
- ഏഴ് സീറ്റുകളിൽ നിർണായക ലീഡുമായി എൽജെപി
- ബിഹാർ ഫോട്ടോ ഫിനിഷിലേയ്ക്ക്
09:23 November 10
വീണ്ടും കേവലഭൂരിപക്ഷം കടന്ന് മഹാസഖ്യം
- രണ്ടുമുന്നണികളും 100 സീറ്റുകൾക്ക് മുകളിൽ ലീഡ്
- 125 സീറ്റിൽ ലീഡുമായി മഹാസഖ്യം
- ഇരുമുന്നണികൾക്കും ഇടയിൽ വെറും 15 സീറ്റുകളുടെ വ്യത്യാസം
- 110 ഇടങ്ങളിലേക്ക് ലീഡ് ഉയർത്തി എൻഡിഎ
- ചിരാഗ് പാസ്വാൻ നേതൃത്വം നൽകുന്ന എൽജെപിയുടെ വിജയം നിർണായകം
- മുൻതൂക്കം മഹാസഖ്യത്തിനാണെങ്കിലും എൻഡിഎക്ക് ലീഡ് ഉയർത്താൻ സാധ്യത
09:10 November 10
മഹാസഖ്യത്തിന്‍റെ കേവലഭൂരിപക്ഷം കുറയുന്നു
- തേജസ്വിയുടെ സഖ്യത്തിന് 117 ആയി ലീഡ് നില കുറഞ്ഞു
- എൻഡിഎ 94 ഇടങ്ങളിൽ ലീഡ് ഉയർത്തി മുന്നേറുന്നു
- ഇടതുപക്ഷം 10 സീറ്റുകളിൽ മുൻപിൽ
09:08 November 10
മഹാസഖ്യത്തിന്‍റെ ലീഡ് നില കേവലഭൂരിപക്ഷം കടന്നു
- തേജസ്വിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ 122 സീറ്റുകളിൽ ലീഡ് ചെയ്യുന്നു
- 32 സീറ്റുകളുടെ വ്യത്യാസത്തിൽ എൻഡിഎ 90 ഇടത്ത് ലീഡ് തുടരുന്നു
- അപ്രതീക്ഷിത വിജയുമായി കോൺഗ്രസ് 28 ഇടങ്ങളിൽ ലീഡ് ചെയ്യുന്നു
08:58 November 10
തേജസ്വി തരംഗവുമായി ബിഹാർ
- ദേശീയ ജനാധിപത്യ സഖ്യത്തിൽ ബിജെപി ലീഡ് ചെയ്യുന്നു
- മഹാസഖ്യത്തിൽ രാഷ്‌ട്രീയ ജനതാദൾ മുൻപിൽ
- 189 സീറ്റുകളുടെ ഫലസൂചനകൾ പുറത്ത്
- 113 സീറ്റുകളിൽ തേജസ്വിയുടെ സഖ്യം മുന്നേറുമ്പോൾ 77 ഇടത്ത് എൻഡിഎയും ലീഡ് ചെയ്യുന്നു
08:48 November 10
മഹാസഖ്യം കേവലഭൂരിപക്ഷത്തിലേക്ക്; 100 സീറ്റുകളിൽ ലീഡ്
- രഘോപൂരിൽ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവിന് ലീഡ്
- ആർജെഡി - 52 കോൺഗ്രസ് - 16 ഇടതുപാർട്ടികൾ - 7
- ബിജെപി -27 ജെഡിയു - 26
- എൽജെപി - 1
08:36 November 10
ആദ്യഫലസൂചനകളിൽ മഹസഖ്യത്തിന് ഉയർന്ന ലീഡ്
- എൻഡിഎയും മഹസഖ്യവും 42-76 എന്ന നിലയിൽ ലീഡ് തുടരുന്നു
- ആർജെഡി - 44 കോൺഗ്രസ് - 16 ഇടതുപക്ഷം - 8
- ബിജെപി -22 ജെഡിയു - 20
- ലീഡ് നേടാതെ എൽജെപി
- അരമണിക്കൂർ പിന്നിട്ട് വോട്ടെണ്ണൽ
08:26 November 10
പോസ്റ്റൽ ബാലറ്റുകളിൽ മഹസഖ്യത്തിന് ഉയർന്ന ലീഡ്
- ബിഹാറിൽ മഹാസഖ്യം കുതിക്കുന്നു
- 52 സീറ്റുകളിൽ തേജസ്വി യാദവിന്‍റെ സഖ്യത്തിന് ലീഡ്
- അഞ്ചിടത്ത് കോൺഗ്രസിനും, ആറ് സീറ്റുകളിൽ ഇടതുപക്ഷവും ലീഡ് ചെയ്യുന്നു
- 28 സീറ്റുകളിൽ ലീഡുമായി എൻഡിഎ
08:10 November 10
എൻഡിഎ 12 സീറ്റുകളിലും മഹാസഖ്യം 15 സീറ്റുകളിലും ലീഡ് ചെയ്യുന്നു
- ആർജെഡി 12 സീറ്റുകളിലും ഇടതുപക്ഷവും കോൺഗ്രസും ഒരു സീറ്റിലും ലീഡ് തുടരുന്നു
- എൻഡിഎ ലീഡ് ചെയ്യുന്ന സീറ്റുകളിൽ ഭൂരിപക്ഷവും ബിജെപിക്ക്
- പോസ്റ്റൽ വോട്ടുകളിൽ മഹാസഖ്യത്തിന് ലീഡ്
08:06 November 10
- എൻഡിഎ മൂന്ന് സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു
- ആദ്യ ലീഡ് എൻഡിഎയ്ക്ക്
- പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങി
08:00 November 10
വോട്ടെണ്ണൽ ആരംഭിച്ചു
- രാജ്യം ഉറ്റുനോക്കുന്ന ബിഹാർ തെരഞ്ഞെടുപ്പ് ഫലം അൽപസമയത്തിനകം
- സ്ട്രോങ് റൂമുകൾ തുറന്നു
- 38 ജില്ലകളിലായി 55 വോട്ടെണ്ണൽ കേന്ദ്രങ്ങൾ
06:58 November 10
06:14 November 10
കേവല ഭൂരിപക്ഷം സ്വന്തമാക്കി
പട്‌ന: ബിഹാറിൽ മൂന്ന് ഘട്ടങ്ങളായി നടന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ഫലം പുറത്തുവരുമ്പോൾ എൻഡിഎയ്ക്ക് അനുകലമാണ് ഫല സൂചനകൾ. രാവിലെ എട്ട് മണിയോടെ വോട്ടെണ്ണൽ ആരംഭിച്ചു. രാജ്യം ആകാംഷയോടെ കാത്തിരുന്ന ജനവിധിയുടെ ആദ്യ ഫലസൂചനകൾ മഹാസഖ്യത്തിന് അനുകൂലമായിരുന്നെങ്കിലും പിന്നീട് എൻഡിഎ അതിശക്തമായ മുന്നേറ്റമാണ് കാഴ്‌ചവെച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ എൻഡിഎ കേവല ഭൂരിപക്ഷം കടന്നു. എങ്കിലും ഇരുമുന്നണികളുടെയും ലീഡ് നിലകൾ നേരിയ വ്യത്യാസത്തിലാണ് തുടരുന്നത്. ഉച്ചയോടെ ബിഹാർ ആരു ഭരിക്കുമെന്നത് വ്യക്തമാകും.
പ്രതിപക്ഷം തെരഞ്ഞെടുപ്പിനെ നേരിട്ടത് ആർജെഡി നേതാവായ തേജസ്വി യാദവിന്‍റെ നേതൃത്വത്തിലായിരുന്നു. എക്‌സിറ്റ് പോൾ ഫലങ്ങളും ആർജെഡിക്ക് പ്രതീക്ഷ നൽകുന്നതാണ്. എന്നാൽ ഭരണത്തുടർച്ചയുണ്ടാകുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് ദേശീയ ജനാധിപത്യ സഖ്യം. 15 വർഷമായി സംസ്ഥാനം ഭരിക്കുന്ന നിതീഷ് കുമാർ തന്നെയാണ് എൻഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാർഥി. അതുകൊണ്ടുതന്നെ ബിഹാറിനെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം. ആകെ 243 നിയമസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് 122 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനാവശ്യമായത്.