ETV Bharat / bharat

കക്രപാർ ആറ്റോമിക് പവർ പ്ലാന്‍റ്; ഇന്ത്യൻ ആണവ ചരിത്രത്തിലെ നാഴികകല്ലെന്ന് ജാവദേക്കർ - Nuclear

700 മെഗാവാട്ട് പ്ലാന്‍റ് “മെയ്ക്ക് ഇൻ ഇന്ത്യ” യുടെ ഉദാഹരണമാണെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ.

Kakrapar Atomic Power Plant-3  Prakash Javadekar  Make in India  Narendra Modi  Nuclear  Indian scientists
ജാവദേക്കർ
author img

By

Published : Jul 23, 2020, 7:13 AM IST

ന്യൂഡൽഹി: കക്രപാർ ആറ്റോമിക് പവർ പ്ലാന്‍റ് -3 നിർമാണം പൂർത്തീകരിച്ചതിൽ ആണവ ശാസ്ത്രജ്ഞർക്ക് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ അഭിനന്ദനം അറിയിച്ചു. 700 മെഗാവാട്ട് പ്ലാന്‍റ് “മെയ്ക്ക് ഇൻ ഇന്ത്യ” യുടെ ഉദാഹരണമാണെന്ന് മന്ത്രി ട്വിറ്ററിലൂടെ പറഞ്ഞു.

  • Big Day in India's Nuclear history as Kakrapar Atomic Power Plant-3 achieves criticality. Many Congratulations to our nuclear scientists!!

    Nuclear is a zero-emission clean energy source. The 700MWe plant is another shining success of #MakeInIndia.#AatmaNirbharBharat marches on

    — Prakash Javadekar (@PrakashJavdekar) July 22, 2020 " class="align-text-top noRightClick twitterSection" data=" ">

ഇന്ത്യയുടെ ആണവ ചരിത്രത്തിലെ വലിയ ദിനമാണിത്. ആറ്റോമിക് പവർ പ്ലാന്‍റ് -3 പൂർണ്ണത കൈവരിക്കുന്നു. നമ്മുടെ ന്യൂക്ലിയർ ശാസ്ത്രജ്ഞർക്ക് അഭിനന്ദനങ്ങൾ. 700 മെഗാവാട്ട് പ്ലാന്‍റ് മേക്ക് ഇൻ ഇന്ത്യയുടെ മറ്റൊരു തിളക്കമാർന്ന വിജയമാണെന്ന് ജാവദേക്കർ ട്വീറ്റ് ചെയ്തു.

  • Congratulations to our nuclear scientists for achieving criticality of Kakrapar Atomic Power Plant-3! This indigenously designed 700 MWe KAPP-3 reactor is a shining example of Make in India. And a trailblazer for many such future achievements!

    — Narendra Modi (@narendramodi) July 22, 2020 " class="align-text-top noRightClick twitterSection" data=" ">

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യൻ ആണവ ശാസ്ത്രജ്ഞരെ അഭിനന്ദനം അറിയിച്ചു. കക്രപാർ ആറ്റോമിക് പവർ പ്ലാന്‍റ് -3 ഭാവിയിൽ ഇത്തരം നിരവധി നേട്ടങ്ങൾക്ക് ഒരു തുടക്കമായിരിക്കുമെന്ന് പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു. ആഭ്യന്തരമന്ത്രി അമിത് ഷായും ഇന്ത്യൻ ശാസ്ത്രജ്ഞരെ പ്രശംസിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.