ന്യൂഡൽഹി: തുടര്‍ച്ചയായി മൂന്നാം വട്ടവും ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത അരവിന്ദ് കെജ്‌രിവാളിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
-
I congratulate Shri @ArvindKejriwal on taking oath as Delhi’s CM earlier today. Best wishes to him for a fruitful tenure.
— Narendra Modi (@narendramodi) February 16, 2020 " class="align-text-top noRightClick twitterSection" data="
">I congratulate Shri @ArvindKejriwal on taking oath as Delhi’s CM earlier today. Best wishes to him for a fruitful tenure.
— Narendra Modi (@narendramodi) February 16, 2020I congratulate Shri @ArvindKejriwal on taking oath as Delhi’s CM earlier today. Best wishes to him for a fruitful tenure.
— Narendra Modi (@narendramodi) February 16, 2020
ട്വിറ്ററിലൂടെയാണ് പ്രധാന മന്ത്രി ആശംസകൾ അറിയിച്ചത്. കെജ്‌രിവാളിന് ലഫ്‌റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.