ETV Bharat / bharat

നായയെ കണ്ടെത്തുന്നവർക്ക് ഒരു ലക്ഷം രൂപ - Owner got his lost Dog worth of rs8 crore

അലാസ്കൻ മാലാമ്യൂട്ട് ഇനത്തില്‍പ്പെട്ട നായയാണ് മോഷ്ടിക്കപ്പെട്ടത്

Bengaluru: Owner got his lost Dog worth of rs8 crore  നായയെ കണ്ടെത്തുന്നവർക്ക് ഒരു ലക്ഷം രൂപ  അലാസ്കൻ മാലാമ്യൂട്ട്  നായയെ മോഷണം പോയി  ബംഗളുരു വാർത്ത  Bengaluru dog news  Owner got his lost Dog worth of rs8 crore  അലാസ്കൻ മാലാമ്യൂട്ട്
നായയെ കണ്ടെത്തുന്നവർക്ക് ഒരു ലക്ഷം രൂപ
author img

By

Published : Dec 23, 2019, 4:34 PM IST

ബംഗളുരു: എട്ട് കോടി രൂപയുടെ നായയെ നഷ്‌ടപ്പെട്ട ഉടമസ്ഥർ നായയെ കണ്ടെത്തുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. അലാസ്കൻ മാലാമ്യൂട്ട് ഇനത്തില്‍പ്പെട്ട നായയാണ് മോഷ്ടിക്കപ്പെട്ടത്. ബംഗളൂരുവിലെ ശ്രീനഗർ സ്വദേശിയായ സതീഷിൻ്റെ നായയാണ് മോഷണം പോയത്. ഡിസംബർ പന്ത്രണ്ടിനാണ് നായയെ കാണാതായത്. തുടർന്ന് ഹനുമന്ത നഗര്‍ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സതീഷിൻ്റെ സുഹൃത്തായ ഓട്ടോ ഡ്രൈവറെ സംശയമുണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Intro:Body:

 Bengaluru: Owner got his lost Dog worth of rs8 crore

Bengaluru(Karnataka): A dog worth of 8 crore rupees had been stolen By someone in Bengaluru, The owner of the pet has complained to the police station and also he announced 1 lakh rupees prize to those he returns the dog.

Satish who is the resident of  Shreenagar in Bengaluru is the owner of the dog. The 8cr dog belongs to the breed of an Alaskan malamute. On Dec 12 he lost his dog and he was very sad to lose that and he lodged the complaint in Hanumanta nagara police station and he requested the policemen to finds the dog. And also He announced in social media as giving of 1 lakh if anybody returns that dog.

Finally, policemen were succeded in the finding of Dog and they surrendered it to the Satish. There is a doubt on the Auto driver, who is the friend of Satish. The police were searching the Auto driver for inquiry.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.