കൊൽക്കത്ത: സംസ്ഥാനത്തെ ക്രമസമാധാന സ്ഥിതി വഷളായതിനെ തുടർന്ന് മുഖ്യമന്ത്രി മമതാ ബാനർജിയെ ഗവർണർ ജഗദീപ് ധൻഖർ ചർച്ചക്ക് വിളിച്ചു. ട്വിറ്ററിലൂടെയാണ് ഗവർണർ ജഗദീപ് ധൻഖറിന്‍റെ പ്രതികരണം. പ്രതിപക്ഷ നേതാക്കൾക്കെതിരെയുള്ള ആക്രമണത്തെ അപലപിച്ച അദ്ദേഹം സംസ്ഥാന പൊലീസിന്‍റെ നടപടികളെ വിമർശിച്ചു.
-
Given enormity of decline in law and order @MamataOfficial have urged CM to urgently brief me.
— Governor West Bengal Jagdeep Dhankhar (@jdhankhar1) July 23, 2020 " class="align-text-top noRightClick twitterSection" data="
This as Political Leaders and opposition MPs and MLAs being virtually hunted out of public space by partisan police acting as political workers.
This cannot be allowed in democracy. pic.twitter.com/Sqz0kDoxSF
">Given enormity of decline in law and order @MamataOfficial have urged CM to urgently brief me.
— Governor West Bengal Jagdeep Dhankhar (@jdhankhar1) July 23, 2020
This as Political Leaders and opposition MPs and MLAs being virtually hunted out of public space by partisan police acting as political workers.
This cannot be allowed in democracy. pic.twitter.com/Sqz0kDoxSFGiven enormity of decline in law and order @MamataOfficial have urged CM to urgently brief me.
— Governor West Bengal Jagdeep Dhankhar (@jdhankhar1) July 23, 2020
This as Political Leaders and opposition MPs and MLAs being virtually hunted out of public space by partisan police acting as political workers.
This cannot be allowed in democracy. pic.twitter.com/Sqz0kDoxSF
പൊലീസ് രാഷ്‌ട്രീയ പ്രവർത്തകരെപോലെയാണ് പ്രവർത്തിക്കുന്നതെന്നും ഇത് ജനാധിപത്യത്തിൽ അനുവദനീയമല്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം വിഷയത്തിൽ പ്രതികരിച്ചതിനെ തുടർന്നാണ് ഗവർണർ അഭിപ്രായവുമായി രംഗത്തെത്തിയത്.