ETV Bharat / bharat

ബാഗ്‌ജൻ തീപിടിത്തം; കേന്ദ്രം എല്ലാ സഹായങ്ങളും നൽകുമെന്ന് പ്രധാനമന്ത്രി - Sarbananda Sonowal

പ്രധാനമന്ത്രി നരേന്ദ്രമോദി അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാളുമായി സംസാരിച്ചു. കേന്ദ്ര സർക്കാരിന്‍റെ എല്ലാ സഹായങ്ങളും മോദി മുഖ്യമന്ത്രിക്ക് ഉറപ്പുനൽകി

ബാഗ്‌ജൻ തീപിടിത്തം  പ്രധാനമന്ത്രി നരേന്ദ്രമോദി  സർബാനന്ദ സോനോവാൾ  അസം തീപിടിത്തം  Baghjan fire tragedy  Narendra Modi  Sarbananda Sonowal  assam fire
ബാഗ്‌ജൻ തീപിടിത്തം; കേന്ദ്രത്തിന്‍റെ പൂർണ പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി
author img

By

Published : Jun 10, 2020, 4:35 PM IST

ഗുവാഹത്തി: അസമിലെ ബാഗ്‌ജൻ തീപിടിത്തത്തിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാളുമായി സംസാരിച്ചു. കേന്ദ്ര സർക്കാരിന്‍റെ എല്ലാ സഹായങ്ങളും മോദി അസം മുഖ്യമന്ത്രിക്ക് ഉറപ്പുനൽകി.

  • PM @narendramodi spoke to Assam CM Shri @sarbanandsonwal to discuss the situation in the wake of the Baghjan fire tragedy. PM assured all possible support from the Centre. The situation is being monitored closely.

    — PMO India (@PMOIndia) June 10, 2020 " class="align-text-top noRightClick twitterSection" data=" ">

സാധ്യമായ എല്ലാ പിന്തുണയും കേന്ദ്രത്തിൽ നിന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയതായും സംഭവത്തെക്കുറിച്ച് വിശദമായി പരിശോധിക്കുകയാണെന്നും പിഎംഒ ഇന്ത്യ ട്വീറ്റ് ചെയ്‌തു. ബാഗ്‌ജൻ എണ്ണ കിണറിൽ ചൊവ്വാഴ്‌ച നടന്ന തീപിടിത്തത്തില്‍ രണ്ട് പേരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. ദേശീയ ദുരന്ത പ്രതികരണ സേന സംഭവസ്ഥലത്തുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.