ജയ്‌പൂർ: സഞ്ജയ് ജെയിനെ ഓഗസ്റ്റ് അഞ്ച് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. രാജസ്ഥാൻ സർക്കാരിനെ അട്ടിമറിക്കാനുള്ള കുതുരക്കച്ചവടവുമായി ബന്ധപ്പെട്ട് ചോർന്ന ഫോൺ സംഭാഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് സഞ്ജയ് ജെയിനെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്ഒജി) അറസ്റ്റ് ചെയ്‌തത്. കോൺഗ്രസ് ചീഫ് വിപ്പ് മഹേഷ് ജോഷിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജെയിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.രാജസ്ഥാന്‍ സർക്കാർ അട്ടിമറിശ്രമവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘംസഞ്ജയ് ജെയിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു.
രാജസ്ഥാൻ അട്ടിമറി ശ്രമം; സഞ്ജയ് ജെയിൻ ഓഗസ്റ്റ് അഞ്ച് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ - topple Rajasthan government
കോൺഗ്രസ് ചീഫ് വിപ്പ് മഹേഷ് ജോഷിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സഞ്ജയ് ജെയിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.