ഡൽഹി: ജിയോ ഫ്രീകോളുകൾ അവസാനിപ്പിച്ചെന്ന വാർത്തയിൽ മോദി സർക്കാരിനെ പരിഹസിച്ച് കോൺഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്‌വി. ട്രായ് ഐയുസി ചാര്‍ജിനുള്ള പുതിയ നിബന്ധന കര്‍ശനമാക്കിയതോടെ ഇതര കോളുകള്‍ക്ക് മിനിറ്റിന് 6 പൈസ ജിയോ ഉപഭോക്താക്കള്‍ നല്‍കണമെന്ന നിബന്ധന നിലവിൽ വന്നതിന് പിന്നാലെയാണ് മോദിയെ പരിഹസിച്ച് മനു അഭിഷേക് സിംഗ്‌വി ട്വീറ്റ് ചെയ്തത്.
-
JIO has decided to charge it's customers because always remember that however big a lollypop you are offered, at the end there are no free lunches. Situation applicable to the present Modi Sarkar as well.
— Abhishek Singhvi (@DrAMSinghvi) October 10, 2019 " class="align-text-top noRightClick twitterSection" data="
">JIO has decided to charge it's customers because always remember that however big a lollypop you are offered, at the end there are no free lunches. Situation applicable to the present Modi Sarkar as well.
— Abhishek Singhvi (@DrAMSinghvi) October 10, 2019JIO has decided to charge it's customers because always remember that however big a lollypop you are offered, at the end there are no free lunches. Situation applicable to the present Modi Sarkar as well.
— Abhishek Singhvi (@DrAMSinghvi) October 10, 2019
എത്ര വലിയ ലോലിപോപ്പ് വാഗ്ദാനം ചെയ്യപ്പെട്ടാലും എപ്പോഴും അത് സൗജന്യമല്ലെന്ന് ഓർക്കുക. മോദി സർക്കാരിനും ഈ സാഹചര്യം ബാധകമാണെന്ന് സിംഗ്‌വി ട്വിറ്ററിൽ കുറിച്ചു.