ETV Bharat / bharat

പുതിയ ഗെയിമിംഗ് ലാപ്‌ടോപ്പുകളുമായി അസൂസ് - അസൂസ്

തായ്‌വാൻ ടെക്‌നോളജി ഭീമനായ അസൂസ് 79,990 രൂപ വിലയുള്ള ഗെയിമിംഗ് ലാപ്‌ടോപ്പുകളാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്.

  Add Asus new gaming laptops Rs 79,990 onwards അസൂസ് ഗെയിമിംഗ്
പുതിയ ഗെയിമിംഗ് ലാപ്‌ടോപ്പുകളുമായി അസൂസ്
author img

By

Published : Aug 10, 2020, 6:56 PM IST

Updated : Aug 10, 2020, 8:04 PM IST

ന്യൂഡൽഹി: പുതിയ ഗെയിമിംഗ് ലാപ്‌ടോപ്പുകളുമായി അസൂസ്. തായ്‌വാൻ ടെക്‌നോളജി ഭീമനായ അസൂസ് 79,990 രൂപ വിലയുള്ള ഗെയിമിംഗ് ലാപ്‌ടോപ്പുകളാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. പത്താമത്തെ ജനറൽ ഇന്‍റല്‍ കോർ ഐ 7 എച്ച്-സീരീസ് പ്രോസസ്സറുകൾ, ഡിഡിആർ 4 3200 മെഗാഹെർട്സ് റാം എന്നിവ ലാപ്‌ടോപ്പുകൾ പ്രതിനിധാനം ചെയ്യുന്നു.

ROG സ്ട്രിക്സ് G15 / G17 (G512 / G712), സ്ട്രിക്സ് സ്കാർ 15/17 (G532 / G732) ലാപ്ടോപ്പുകളാണ് പത്താം ജനറൽ ഇന്‍റല്‍ കോർ i7 എച്ച്-സീരീസ് പ്രോസസറുകളുള്ള സവിശേഷത. ഇപ്പോള്‍ വിപണിയില്‍ ലഭ്യമായ ഗെയിമിംഗ് ലാപ്‌ടോപ്പുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ രൂപകൽപ്പനയാണ് പുത്തൻ ഗെയിമിംഗ് ലാപ്‌ടോപ്പുകൾക്കുള്ളത്.

Last Updated : Aug 10, 2020, 8:04 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.