ഗുവാഹട്ടി: മൃഗ എക്‌സ്‌ചേഞ്ച് പരിപാടിയുടെ ഭാഗമായി പട്‌നയിലെ സഞ്ജയ് ഗാന്ധി ജൈവിക് ഉദ്യാനിൽ നിന്ന് ഒരു പെൺ ജിറാഫിനെ അസം ബൊട്ടാണിക്കൽ ഗാർഡനിലേക്ക് കൊണ്ടുവന്നു. എക്സ്ചേഞ്ച് പ്രോഗ്രാമിന് ഡല്‍ഹി സെൻട്രൽ മൃഗശാല അതോറിറ്റി അംഗീകാരം നൽകി. എട്ട് വർഷത്തിന് ശേഷമാണ് ഒരു പെൺ ജിറാഫിനെ അസം മൃഗശാലയിലേക്ക് കൊണ്ടുവന്നതെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ തേജസ് മാരിസ്വാമി പറഞ്ഞു. ഒരു ആൺ ജിറാഫും ഉടൻ മൃഗശാലയിൽ എത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന പരിസ്ഥിതി വനം മന്ത്രി പരിമൽ സുക്ലബൈദ്യയുടെ നേതൃത്വത്തിലാണ് ജിറാഫിനെ മൃഗശാലയിലേക്ക് സ്വാഗതം ചെയ്‌തത്.
എട്ട് വർഷത്തിന് ശേഷമൊരു വിരുന്ന് വരവ് - Parimal Suklabaidya
എട്ട് വർഷത്തിന് ശേഷമാണ് ഒരു പെൺ ജിറാഫിനെ അസം മൃഗശാലയിലേക്ക് കൊണ്ടുവന്നതെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ തേജസ് മാരിസ്വാമി പറഞ്ഞു
ഗുവാഹട്ടി: മൃഗ എക്‌സ്‌ചേഞ്ച് പരിപാടിയുടെ ഭാഗമായി പട്‌നയിലെ സഞ്ജയ് ഗാന്ധി ജൈവിക് ഉദ്യാനിൽ നിന്ന് ഒരു പെൺ ജിറാഫിനെ അസം ബൊട്ടാണിക്കൽ ഗാർഡനിലേക്ക് കൊണ്ടുവന്നു. എക്സ്ചേഞ്ച് പ്രോഗ്രാമിന് ഡല്‍ഹി സെൻട്രൽ മൃഗശാല അതോറിറ്റി അംഗീകാരം നൽകി. എട്ട് വർഷത്തിന് ശേഷമാണ് ഒരു പെൺ ജിറാഫിനെ അസം മൃഗശാലയിലേക്ക് കൊണ്ടുവന്നതെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ തേജസ് മാരിസ്വാമി പറഞ്ഞു. ഒരു ആൺ ജിറാഫും ഉടൻ മൃഗശാലയിൽ എത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന പരിസ്ഥിതി വനം മന്ത്രി പരിമൽ സുക്ലബൈദ്യയുടെ നേതൃത്വത്തിലാണ് ജിറാഫിനെ മൃഗശാലയിലേക്ക് സ്വാഗതം ചെയ്‌തത്.
https://www.aninews.in/news/national/general-news/assam-zoo-welcomes-female-giraffe-after-8-years20191201075359/
Conclusion: