അസം: ടെന്ധ്നോപല്‍ ജില്ലയിലെ ഖുഡെങ്‌താബി പ്രദേശത്ത് നിന്നും 1.23 കോടി രൂപയുടെ മയക്കുമരുന്ന് അസം റൈഫിള്‍സ് പിടിച്ചെടുത്തു. ഒക്ടോബര്‍ അഞ്ചിനാണ് സംഭവം. മയക്കുമരുന്ന് കടത്തലിനെകുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പ്രദേശത്ത് സൈന്യം തെരച്ചില്‍ ഊര്‍ജിതമാക്കിയത്. സംഭവസ്ഥലത്തുനിന്നും മയക്കുമരുന്ന് അടങ്ങിയ ബാഗ് സൈന്യം പിടിച്ചെടുത്തു. കൂടുതൽ അന്വേഷണത്തിനായി മോറെ പൊലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറിയതായി അസം റൈഫിള്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
1.23 കോടി രൂപയുടെ മയക്കുമരുന്ന് അസം റൈഫിൾസ് പിടിച്ചെടുത്തു
മയക്കുമരുന്ന് കടത്തലിനെകുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പ്രദേശത്ത് സൈന്യം തെരച്ചില്‍ ഊര്‍ജിതമാക്കിയത്
1.23 കോടി രൂപയുടെ മയക്കുമരുന്ന് അസം റൈഫിൾസ് പിടിച്ചെടുത്തു
അസം: ടെന്ധ്നോപല്‍ ജില്ലയിലെ ഖുഡെങ്‌താബി പ്രദേശത്ത് നിന്നും 1.23 കോടി രൂപയുടെ മയക്കുമരുന്ന് അസം റൈഫിള്‍സ് പിടിച്ചെടുത്തു. ഒക്ടോബര്‍ അഞ്ചിനാണ് സംഭവം. മയക്കുമരുന്ന് കടത്തലിനെകുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പ്രദേശത്ത് സൈന്യം തെരച്ചില്‍ ഊര്‍ജിതമാക്കിയത്. സംഭവസ്ഥലത്തുനിന്നും മയക്കുമരുന്ന് അടങ്ങിയ ബാഗ് സൈന്യം പിടിച്ചെടുത്തു. കൂടുതൽ അന്വേഷണത്തിനായി മോറെ പൊലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറിയതായി അസം റൈഫിള്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Intro:Body:Conclusion: