ദിസ്‌പൂർ: അസമിലെ ഐസ്വാൾ സിറ്റിയിൽ ശുചിത്വ ഡ്രൈവ് സംഘടിപ്പിച്ച് അസം റൈഫിൾസ്. ഐസ്വാളിനെ സംസ്ഥാനത്തെയും രാജ്യത്തെയും ഏറ്റവും വൃത്തിയുള്ള നഗരമാക്കി മാറ്റുന്നതിനായി എല്ലാവരെയും പ്രേരിപ്പിക്കുക എന്നതായിരുന്നു ശുചിത്വ ഡ്രൈവിന്‍റെ ലക്ഷ്യം. എൻജിഒ-ക്ലീൻ ഐസ്വാളിന്‍റെ പങ്കാളിത്തത്തോടെയാണ് ശുചിത്വ ഡ്രൈവ് നടത്തിയത്. അസം റൈഫിൾസിലെ 46 ബറ്റാലിയനിൽ നിന്നുള്ള ജവാൻമാരും ക്ലീൻ ഐസ്വാൾ സിറ്റിയിലെ സന്നദ്ധപ്രവർത്തകരും ഡ്രൈവിൽ പങ്കെടുത്തു.
ഐസ്വാൾ സിറ്റിയിൽ ശുചിത്വ ഡ്രൈവ് സംഘടിപ്പിച്ച് അസം റൈഫിൾസ് - ഐസ്വാൾ സിറ്റിയിൽ ശുചിത്വ ഡ്രൈവ്
ഐസ്വാളിനെ സംസ്ഥാനത്തെയും രാജ്യത്തെയും ഏറ്റവും വൃത്തിയുള്ള നഗരമാക്കി മാറ്റുന്നതിനായി എല്ലാവരെയും പ്രേരിപ്പിക്കുക എന്നതായിരുന്നു ശുചിത്വ ഡ്രൈവിന്‍റെ ലക്ഷ്യം.
ഐസ്വാൾ സിറ്റിയിൽ ശുചിത്വ ഡ്രൈവ് സംഘടിപ്പിച്ച് അസം റൈഫിൾസ്