ETV Bharat / bharat

അസമില്‍ കുട്ടികളെ തടങ്കൽ കേന്ദ്രങ്ങളിലയക്കില്ലെന്ന് കേന്ദ്ര സർക്കാർ

എൻ‌ആർ‌സിയിൽ ഉൾപ്പെട്ട മാതാപിതാക്കളുടെയും പുറത്താക്കപ്പെട്ട കുട്ടികളുടെയും കാര്യത്തിൽ പുതിയ വ്യവസ്ഥയുണ്ടാക്കുമെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ലോക്സഭയിൽ അറിയിച്ചു

NRC assam latest update  Government's decision on NRC Assam  excluded children in Assam  detention centre in assam latest news  Government's decision on NRC Assam latest news  Nityananda Rai on NRC assam  Nityananda Rai latest news  Lok sabha latest news  അസം എൻആർസി  എൻആർസി പട്ടികയിൽസ നിന്ന് ഒഴിവാക്കപ്പെട്ട കുട്ടികൾ  അസം ദേശീയ പൗരത്വ പട്ടിക  കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്  കുട്ടികളെ തടങ്കൽ കേന്ദ്രങ്ങളിലേക്ക് അയക്കില്ലെന്ന് കേന്ദ്ര സർക്കാർ  എൻആർസി
അസം എൻആർസി; ഒഴിവാക്കപ്പെട്ട കുട്ടികളെ തടങ്കൽ കേന്ദ്രങ്ങളിലയക്കില്ലെന്ന് കേന്ദ്ര സർക്കാർ
author img

By

Published : Feb 11, 2020, 8:02 PM IST

ന്യൂഡൽഹി: അസമിൽ ദേശീയ പൗരത്വ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട കുട്ടികളെ തടങ്കൽ കേന്ദ്രത്തിലേക്ക് അയക്കില്ലെന്ന ഉറപ്പുമായി കേന്ദ്ര സർക്കാർ ലോക്സഭയിൽ. ഇക്കാര്യത്തിൽ എൻ‌ആർ‌സിയിൽ പ്രത്യേക വ്യവസ്ഥയുണ്ടാക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് അറിയിച്ചു. എൻ‌ആർ‌സിയിൽ ഉൾപ്പെട്ട മാതാപിതാക്കളുടെയും പുറത്താക്കപ്പെട്ട കുട്ടികളുടെയും കാര്യത്തിൽ നേരത്ത തന്നെ വിവാദം ഉയർന്നിരുന്നു.

എൻആർസിയിൽ നിന്ന് പുറത്തായ കുട്ടികളെ തടങ്കൽ കേന്ദ്രങ്ങളിലേക്ക് അയക്കില്ലെന്ന് നേരത്തെ എജി കെകെ വേണഗോപാൽ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ അന്തിമ പട്ടികയിൽ നിന്ന് 19 ലക്ഷം പേരാണ് പുറത്തായത്.

ZCZC
PRI GEN NAT
.NEWDELHI DEL49
LSQ-NRC
Assam NRC: Reprieve for excluded children if parents are in final list
         New Delhi, Feb 11 (PTI) The government has decided not to send to the detention centre, pending a final decision, the children who got excluded from the NRC in Assam but their parents are included, Lok Sabha was informed on Tuesday.
         The Union Minister of State for Home, Nityananda Rai, said the approved standard operating procedures for disposal of claims and objections had specific provision for children who got left out from the draft NRC, while their parents had been included.
         "Attorney General for India stated on January 6, 2020 before the Supreme Court that the children of parents included in NRC, Assam, will not be separated from their parents and sent to detention centre in Assam pending decision on the application," he said in a written reply to a question.
         The NRC exercise was carried out in Assam under the supervision of the Supreme Court and around 19 lakh people did not find themselves in the final list published in August 2019. PTI ACB
TIR
02111424
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.