ദിസ്‌പൂര്‍: വിവാഹസംഘം സഞ്ചരിച്ച വാഹനം മരത്തിലിടിച്ച് അഞ്ച് മരണം. 20 പേര്‍ക്ക് പരിക്കേറ്റു. അസമിലെ ഉഡല്‍ഗുരിയില്‍ വെള്ളിയാഴ്‌ച രാത്രി 11.30നായിരുന്നു സംഭവം. ഒരാൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിവാഹസംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് അഞ്ച് മരണം - Assam wedding party
അസമിലെ ഉഡല്‍ഗുരിയില്‍ വെള്ളിയാഴ്‌ച രാത്രി 11.30നായിരുന്നു സംഭവം
![വിവാഹസംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് അഞ്ച് മരണം വിവാഹസംഘം അസം അസം വാഹനാപകടം ഉഡല്‍ഗുരി അപകടം Assam wedding party wedding party accident](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6406149-thumbnail-3x2-assam.jpg?imwidth=3840)
വിവാഹസംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് അഞ്ച് മരണം
ദിസ്‌പൂര്‍: വിവാഹസംഘം സഞ്ചരിച്ച വാഹനം മരത്തിലിടിച്ച് അഞ്ച് മരണം. 20 പേര്‍ക്ക് പരിക്കേറ്റു. അസമിലെ ഉഡല്‍ഗുരിയില്‍ വെള്ളിയാഴ്‌ച രാത്രി 11.30നായിരുന്നു സംഭവം. ഒരാൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Last Updated : Mar 14, 2020, 3:13 PM IST