ഗവാഹത്തി: അസമില്‍ 34 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 2,16,565 കടന്നതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. ഒരാള്‍ കൂടി രോഗം ബാധിച്ച് മരിച്ചതോടെ മരണസംഖ്യ 1,060 കടന്നു. 56 പേര്‍ രോഗമുക്തരായി. ഇതോടെ സംസ്ഥാനത്തെ രോഗമുക്തരുടെ എണ്ണം 2,12,483 കടന്നു. 3,019 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്.
അസമില്‍ 34 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - അസം കൊവിഡ് വാര്‍ത്ത
കൊവിഡ് ബാധിതരുടെ എണ്ണം 2,16,565 കടന്നതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. ഒരാള്‍ കൂടി രോഗം ബാധിച്ച് മരിച്ചതോടെ മരണസംഖ്യ 1,060 കടന്നു.
അസമില്‍ 34 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു