ഗുവാഹത്തി: അസമില്‍ വ്യാഴാഴ്‌ച 2379 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,35,805 ആയി ഉയർന്നെന്ന് ആരോഗ്യമന്ത്രി ഹിമാന്ത ബിസ്വ ശർമ പറഞ്ഞു. 414 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്‌തത്. 1,03,504 പേർ ഇതുവരെ രോഗമുക്തരായി. നിലവില്‍ 31,884 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 45 ലക്ഷത്തിലേക്ക് കടക്കുകയാണ്.
അസമില്‍ 2379 പേർക്ക് കൂടി കൊവിഡ് - കൊവിഡ് വാർത്തകൾ
31,884 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്

അസമില്‍ 2379 പേർക്ക് കൂടി കൊവിഡ്