ETV Bharat / bharat

അസമിൽ 1,973 പുതിയ കൊവിഡ് കേസുകള്‍

author img

By

Published : Aug 26, 2020, 4:12 AM IST

260 പുതിയ കൊവിഡ് മരണങ്ങളും സംസ്ഥാനത്ത് സ്ഥിരീകരിച്ചു

assam covid update  assam covid  അസം കൊവിഡ് കണക്ക്  അസം കൊവിഡ്
അസമിൽ 1,973 പുതിയ കൊവിഡ് കേസുകള്‍

ഗുവാഹത്തി: സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 1,973 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതർ 94,592 ആയി.21,239 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 67641 പേർ സംസ്ഥാനത്ത് ഇതുവരെ കൊവിഡ് മുക്തി നേടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.